tag:blogger.com,1999:blog-6882815903263991383.post1500702915414278196..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: ക്ലോസറ്റ് സ്വാമിയും, ഹെലിക്കോപ്ടര്‍ സ്വാമിമാരും തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger11125tag:blogger.com,1999:blog-6882815903263991383.post-31722941858860493322013-06-28T19:27:29.298+04:002013-06-28T19:27:29.298+04:00ക്ലോസറ്റ് സ്വാമിയെ തൊട്ടുപോകരുത്.
എന്ന് കണ്ണൂരാന്‍...ക്ലോസറ്റ് സ്വാമിയെ തൊട്ടുപോകരുത്.

എന്ന് കണ്ണൂരാന്‍ ആസാമി!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-74156404361854170122013-06-28T19:22:43.248+04:002013-06-28T19:22:43.248+04:00മുക്തിയ്ക്ക് മേല്‍ ജീവഭയം ..വളരെ ശരിയാണ് മുക്തിയ്ക്ക് മേല്‍ ജീവഭയം ..വളരെ ശരിയാണ് തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-9251254362054870962013-06-28T19:21:38.441+04:002013-06-28T19:21:38.441+04:00അതേയതെ.....അതേയതെ.....തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-91681090726297277322013-06-28T19:20:59.235+04:002013-06-28T19:20:59.235+04:00വളരെ ശരിയാണ്വളരെ ശരിയാണ്തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-91141478322360787152013-06-28T19:20:32.743+04:002013-06-28T19:20:32.743+04:00ശരിയാണ്ശരിയാണ്തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-54894748545974805102013-06-28T19:19:59.827+04:002013-06-28T19:19:59.827+04:00ഞാനും യോജിക്കുന്നു...ഈ പ്രീണനമൊക്കെ മരണത്തിന്റെ മ...ഞാനും യോജിക്കുന്നു...ഈ പ്രീണനമൊക്കെ മരണത്തിന്റെ മുന്നില്‍ വേണോ എന്നതാണ് സംശയംതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-2029395658097571412013-06-27T22:55:24.563+04:002013-06-27T22:55:24.563+04:00ഇന്നലെ ഈ വിഷയം സംബന്ധിച്ച ഒരു ലേഖനത്തില്‍
“മുക്തിയ...ഇന്നലെ ഈ വിഷയം സംബന്ധിച്ച ഒരു ലേഖനത്തില്‍
“മുക്തിയ്ക്കു മേല്‍ ജീവഭയം” എന്ന് ഞാന്‍ അഭിപ്രായമിട്ടു

സര്‍വം ത്യജിച്ച സംന്യാസിമാര്‍ പുണ്യഭൂമിയില്‍ ജീവന് ഹോമിക്കേണ്ടിവന്നാല് സന്തോഷിക്കുമെന്നല്ലേ ഞാനോര്‍ത്തത്.
കേരളസര്‍ക്കാരിനോട് പിണങ്ങി അവര്‍ കേരളാഹൌസില്‍ പാര്‍ക്കാന്‍ തയ്യാറായില്ലെ എന്നും ഒരു വാര്‍ത്ത കേട്ടു.
യഥാര്‍ത്ഥത്തില്‍ “സംന്യാസി”കള്‍ നമ്മുടെ സൈനികര്‍ ആയിരുന്നു

അവര്‍ക്ക് അഭിവാദ്യങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-55978485794144262002013-06-27T18:09:52.405+04:002013-06-27T18:09:52.405+04:00ശിവഗിരി പണ്ട്..ഇപ്പോ സവാരിഗിരി..
ഭൗതിക ജീവിതം ത്യ...ശിവഗിരി പണ്ട്..ഇപ്പോ സവാരിഗിരി..

ഭൗതിക ജീവിതം ത്യജിച്ചവർ , സാധാരണ മനുഷ്യരെക്കാൾ താഴെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു, ഉത്തരാഖണ്ഡ്..

യേശു ചെയ്തതു പോലെ, ചമ്മട്ടിയെടുത്തോടിക്കേണ്ട വിധത്തിലുള്ള പുരോഹിതവർഗ്ഗം.. viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-58674426213936876332013-06-27T17:29:07.655+04:002013-06-27T17:29:07.655+04:00പ്രഹസനങ്ങളുടെ മറ്റൊരു ഭാഗം ... പ്രഹസനങ്ങളുടെ മറ്റൊരു ഭാഗം ... പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-4264561927553733772013-06-27T16:19:35.528+04:002013-06-27T16:19:35.528+04:00എന്തു പറയാൻ..... ദൈവത്തിന്റെ പേരും പറഞ്ഞ്, അധികാരത...എന്തു പറയാൻ..... ദൈവത്തിന്റെ പേരും പറഞ്ഞ്, അധികാരത്തിനും, പ്രശസ്തിയ്ക്കും, പരിഗണനയ്ക്കുംവേണ്ടി കടിപിടി കൂടുന്ന വർഗ്ഗം....... ഉന്നതവർഗ്ഗമെന്ന ചിന്താഗതിയും പേറി, ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തെ കാർന്നുതിന്നുന്ന മാരകരോഗമായി അധ:പതിച്ചുപോയ ഒരു കൂട്ടം..... Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-46329572550455729842013-06-27T16:00:46.290+04:002013-06-27T16:00:46.290+04:00അവർ സന്യാസിമാരോ ?..
എട്ടാം നൂറ്റാണ്ടിൽ,ആദി സങ്കര...അവർ സന്യാസിമാരോ ?..
എട്ടാം നൂറ്റാണ്ടിൽ,ആദി സങ്കരൻ എന്നാ മലയാളി സന്യാസി ബദരീനാതിൽ പോയി ധ്യാനം ഇരുന്നു..
ഇന്നത്തെ സിവഗിരിക്കാര അവിടെ എത്തിയപ്പോൾ ഒരാഴ്ച ആശ്രമത്തിൽ കഴിയേണ്ടി വന്നതിൽ രോഷം കൊള്ളുന്നു.!!
രണ്ടും മലയാളികൾ തന്നെ...
അവരെ ഫ്ലൈറ്റിൽ നാട്ടിലെത്തിക്കാൻ എന്തെ സർക്കാർ നടപടി സ്വീകരിച്ചില്ല.?
സമുദായ പ്രീണനം ചിലരുടെ കുത്തകയോ?
അതാണ് സ്വാമി കൊപിച്ചത് ,
പിന്നെ ചാനലുകളിൽ മുഖം കാണിക്കാം എന്താ?
പുരിഞ്ചിത ?unnikrishnanhttps://www.blogger.com/profile/17257431983330835666noreply@blogger.com