tag:blogger.com,1999:blog-6882815903263991383.post1791524342707352924..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: അവശ്യസര്‍വിസുകള്‍ നിരോധിക്കുമ്പോള്‍..................തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger1125tag:blogger.com,1999:blog-6882815903263991383.post-16122693591924030712012-10-04T20:56:40.365+04:002012-10-04T20:56:40.365+04:00പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടും പരസ്യമായ...പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടും പരസ്യമായ പുകവലി യഥേഷ്ടം തുടരുന്നു.അത്യാവശ്യം വലിക്കുന്നവര്‍ക്ക് അത് പൊതുസ്ഥലത്ത് വെച്ച് ചെയ്യുവാന്‍ പ്രത്യേക സ്ഥലമോ സ്മോക്കിംഗ് ബൂത്തോ എര്പാടാക്കാതെ ഒറ്റയടിക്ക് നിരോധിച്ചത് കൊണ്ട് ,നിയമ ലങ്ഘനം നിര്‍ബാധം തുടരുന്നു.വിദേശ രാജ്യങ്ങളില്‍ ഉള്ളത് പോലെ നമ്മുടെ നാട്ടില്‍ പൊതുസ്ഥലത്ത് കക്കൂസോ മൂത്രപുരയോ ഇല്ല.വല്ല റെയില്‍വേ സ്റെഷനിലോ ബസ് സ്ടണ്ടിലോ ചെന്ന് കാര്യം സാധിക്കാം എന്ന് വെച്ചാല്‍,മൂത്രപുരയുടെ കോലം കണ്ടാല്‍ മുട്ടി നില്ക്കുന്ന ഒന്നും രണ്ടും വന്ന വഴിയെ തിരിച്ചു പോവും.ഇങ്ങിനെയുള്ള മണ്ടന്‍ പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ജനങ്ങള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തി കൊണ്ടുക്കേണ്ടത് ബന്ധപെട്ടവരുടെ ഉത്തരവാദിത്വമാണ് .അജ്ഞാതന്‍https://www.blogger.com/profile/10496467874688800553noreply@blogger.com