tag:blogger.com,1999:blog-6882815903263991383.post26632632891913228..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: ആസനങ്ങള്‍ പഠിക്കൂ; നാടിനെ രക്ഷിക്കൂ..... തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger17125tag:blogger.com,1999:blog-6882815903263991383.post-11548469399925731922013-07-27T04:27:56.996+04:002013-07-27T04:27:56.996+04:00ഷഫീഖിനെപറ്റി അവനു തുണയാവാത്ത ഈ സമൂഹത്തിനെപറ്റി ഒന്...ഷഫീഖിനെപറ്റി അവനു തുണയാവാത്ത ഈ സമൂഹത്തിനെപറ്റി ഒന്ന് എഴുതുമോANAS AKhttps://www.blogger.com/profile/00037622011021577266noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-6373533769614507492013-07-05T17:28:38.024+04:002013-07-05T17:28:38.024+04:00ഒരാളുടെ പട്ടിണിയെങ്കിലും മാറ്റാന്‍ കഴിഞ്ഞെങ്കില്‍ ...ഒരാളുടെ പട്ടിണിയെങ്കിലും മാറ്റാന്‍ കഴിഞ്ഞെങ്കില്‍ ..ആ ചിന്ത തന്നെയാണ് ശരി.തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-70203262143290259532013-07-05T17:27:24.852+04:002013-07-05T17:27:24.852+04:00ശരിയല്ലേ ശരിയല്ലേ തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-88041063735190573822013-07-05T17:27:07.578+04:002013-07-05T17:27:07.578+04:00മുക്കുവന് തോന്നിയതു തന്നെയാണ് എനിക്കും തോന്നിയത്.മുക്കുവന് തോന്നിയതു തന്നെയാണ് എനിക്കും തോന്നിയത്.തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-56977462658997635472013-07-05T17:26:19.766+04:002013-07-05T17:26:19.766+04:00സ്വയം ഒരു മാറ്റത്തിനും ഇടപെടലിനുമൊക്കെ പരമാവധി ശ്ര...സ്വയം ഒരു മാറ്റത്തിനും ഇടപെടലിനുമൊക്കെ പരമാവധി ശ്രമിക്കാറുണ്ട് അജിത് ..എന്നാലും ഇതൊക്കെ കാണുമ്പോള്‍ എന്റെ ഫീലിങ്ങ്സ് അറിയാതെ പറഞ്ഞു പോകുന്നു.തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-56844214959437953292013-07-05T17:22:35.064+04:002013-07-05T17:22:35.064+04:00താങ്കളുടെ വികാരവും എനിക്ക് മനസിലാക്കാന്‍ സാധിക്കുന...താങ്കളുടെ വികാരവും എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നു അബുരസ്സില്,,,ആരുമില്ലേ?? അതേ അതു തന്നെയാണ് എനിക്കും പറയാനുള്ളത്.എന്റെ ചിന്തയിലേക്ക് കടന്നു വന്നതിനു നന്ദി തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-86296755556717627472013-07-05T17:19:36.911+04:002013-07-05T17:19:36.911+04:00എനിക്ക് പറ്റുന്നതുപോലെ സഹായിക്കാറുണ്ട് ..അതുപോരാന്...എനിക്ക് പറ്റുന്നതുപോലെ സഹായിക്കാറുണ്ട് ..അതുപോരാന്നു പലപ്പോഴും തോന്നാറുമുണ്ട്..തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-71780538969496764722013-07-05T17:18:07.322+04:002013-07-05T17:18:07.322+04:00ഒരു പക്ഷെ ചിലര്‍ക്കെങ്കിലും ഒരു മാറ്റാം വരില്ലേ അന...ഒരു പക്ഷെ ചിലര്‍ക്കെങ്കിലും ഒരു മാറ്റാം വരില്ലേ അനീഷ് തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-83200966034827536472013-07-05T17:17:11.547+04:002013-07-05T17:17:11.547+04:00ശരിയാണ് ബിജുശരിയാണ് ബിജുതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-49999451770921049562013-07-04T13:44:22.464+04:002013-07-04T13:44:22.464+04:00കണ്ണേ മടങ്ങുക.. ആ കുട്ടികളുടെ ചിത്രം മനസിൽ ഏറെ നൊമ...കണ്ണേ മടങ്ങുക.. ആ കുട്ടികളുടെ ചിത്രം മനസിൽ ഏറെ നൊമ്പരമുണർത്തി.. നമ്മുടെ അയല്പക്കത്തുള്ള പട്ടിണിയെങ്കിലും ഓർക്കാൻ നമുക്കായെങ്കിൽ !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-86933191601721520322013-07-03T22:54:46.808+04:002013-07-03T22:54:46.808+04:00ഇതാനെന്റെ നാട്ഇതാനെന്റെ നാട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-35543557600963500332013-07-03T22:47:55.687+04:002013-07-03T22:47:55.687+04:00എനിക്കു നന്നാവണ്ട.... എനിക്കു നന്നാവണ്ട.....ഞാന്‍ ...എനിക്കു നന്നാവണ്ട.... എനിക്കു നന്നാവണ്ട.....ഞാന്‍ കണ്ടതാണ് കാഴ്ച...എന്റെ കണ്ണടയ്ക്ക് കുഴപ്പമൊന്നുമില്ല..ഇതൊന്നും കാണാതെ പോകുന്നവന്റെ കണ്ണടകളാണ് മാറ്റേണ്ടത്...

yes.. that what need to be changed.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-66440973545624453262013-07-03T14:26:42.204+04:002013-07-03T14:26:42.204+04:00Hi Thulsi good writing.i know this words are genui...Hi Thulsi good writing.i know this words are genuine from your feelings.infact iwas also irrirated and depressed by this so called issues and things..But one thing i learned that there is no societal transformation without individual transformation..
Thulis here so many problems and issues are going on...yes ofcourse we need to make a chanage for all this? But how can it possible if we were not established in ourself? So first Establish in ourself..With an irritated and frustruated mind we cannot make any changes to this society?
This is what krishna told in Githa, First establish in yourself, Then act.
Then that action would not be merely a 10 minutes long petty compassion..!Anonymoushttps://www.blogger.com/profile/16455321386925778748noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-46666396112714480872013-07-03T13:07:14.837+04:002013-07-03T13:07:14.837+04:00"ആസനങ്ങൾ പഠിക്കൂ; നാടിനെ രക്ഷിക്കൂ.."
തല..."ആസനങ്ങൾ പഠിക്കൂ; നാടിനെ രക്ഷിക്കൂ.."
തലക്കെട്ടു കണ്ടപ്പോൾ വായിക്കണമെന്ന് തോന്നി. വായനയിൽ രസവും തോന്നി. പക്ഷെ, ആ രസം അധികനേരം നീണ്ടുനിന്നില്ല. 'ആസനം' ഉറപ്പിക്കാൻ ഒരിടമില്ലാതെ തണുത്തുമരവിച്ചു പാതയോരത്തിരിക്കുന്ന രണ്ട് കുഞ്ഞു പട്ടിണിക്കോലങ്ങളെ കണ്ടപ്പോൾ ഉണ്ടായ വേദന പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. മഴ നനയാതിരിക്കാൻ എവിടെനിന്നോ കിട്ടിയ ഒരു പരസ്യബോർഡ് മറയായിപ്പിടിച്ച ആ കുഞ്ഞുകൈകൾ പിടിച്ചെഴുന്നേൽപ്പിക്കാൻ അവിടെ ഒരാളുമില്ലേ..!

"എന്റെ മക്കളുടെ അതേ പ്രായം ....
വിശേഷ വിഭവങ്ങളെല്ലാം കൂട്ടിക്കഴിച്ച ഊണ് ഒരു നിമിഷംകൊണ്ട് ദഹിച്ചുപോയിരിക്കുന്നു.."
ഈ വരികൾകൂടി വായിച്ചപ്പോൾ കാരുണ്യത്തിന്റെ രണ്ടു ഹൃദയങ്ങൾ തമ്മിൽ കൂട്ടിമുട്ടിയ നൊമ്പരം ഞാനറിഞ്ഞു. Abooraseelhttps://www.blogger.com/profile/14747929873429527203noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-79644301767117327092013-07-03T12:26:55.048+04:002013-07-03T12:26:55.048+04:00Hi Thulasi, nice one, so what did you do to make a...Hi Thulasi, nice one, so what did you do to make a change in their's life, did you provide a time's food, a shelter from rain......eager to know. Jhon.Anonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-1667377465403956642013-07-03T12:09:47.216+04:002013-07-03T12:09:47.216+04:00ഇതൊക്കെ കണ്ടതുകൊണ്ടും ഒന്നും സംഭവിക്കുന്നില്ല.അതുത...ഇതൊക്കെ കണ്ടതുകൊണ്ടും ഒന്നും സംഭവിക്കുന്നില്ല.അതുതന്നെയാണ് നാടിന്റെ പ്രശ്നവും .പറയാം, പ്രസംഗിക്കാം, ലേഖനം എഴുതാം. ഇത്തിരി സങ്കടപെടാം കഴിഞ്ഞു. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-72937053420274804972013-07-03T11:57:16.914+04:002013-07-03T11:57:16.914+04:00താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.ഈ രംഗം ആരുടേയ...താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.ഈ രംഗം ആരുടേയും മനസ്സലിയിക്കുംAnonymoushttps://www.blogger.com/profile/01443297139266383372noreply@blogger.com