tag:blogger.com,1999:blog-6882815903263991383.post2739511224682023096..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: വള്ളം തുഴയാന്‍ ചിയര്‍ഗേള്‍സ്;വെള്ളമിറക്കി നാട്ടുകാര്‍.... തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger13125tag:blogger.com,1999:blog-6882815903263991383.post-30831004209243420122013-10-29T09:55:58.917+04:002013-10-29T09:55:58.917+04:00നിങ്ങൾ ഒരു മഹാ പണ്ഡിതൻ തന്നെ
അറിയാത്ത കാര്യങ്ങൾ ...നിങ്ങൾ ഒരു മഹാ പണ്ഡിതൻ തന്നെ
അറിയാത്ത കാര്യങ്ങൾ അറിവിലേക്ക് പകര്‍ന്നു തന്നതിന് !sunhttps://www.blogger.com/profile/07380982824069267900noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-10539514953911483972013-10-20T08:30:20.176+04:002013-10-20T08:30:20.176+04:00എല്ലാം പകല്‍ മാന്യന്മാരുടെ പബ്ലിസിടി സ്ടണ്ടുകള്‍ അ...എല്ലാം പകല്‍ മാന്യന്മാരുടെ പബ്ലിസിടി സ്ടണ്ടുകള്‍ അല്ലെ! , നല്ല ലേഖനം, ആശംസകള്പ്രവീണ് കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-40510265264388019392013-10-06T18:27:16.161+04:002013-10-06T18:27:16.161+04:00അനീതി കണ്ടു പ്രാന്തായി --- :D
തുളസിവനത്തിൽ പഞ്ചു...അനീതി കണ്ടു പ്രാന്തായി --- :D
തുളസിവനത്തിൽ പഞ്ചുകൾ മാത്രേ ഉള്ളൂ അജിത്തെട്ടാ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-45151774093565895792013-10-05T14:04:56.678+04:002013-10-05T14:04:56.678+04:00കാലികമായ കുറേ മാറ്റങ്ങള്‍ എങ്ങനെ തടഞ്ഞാലും വാതില്‍...കാലികമായ കുറേ മാറ്റങ്ങള്‍ എങ്ങനെ തടഞ്ഞാലും വാതില്‍ പൊളിച്ച് അകത്തുകയറും...അതാണ് ചരിത്രം..അങ്ങനെ കയറുന്ന കൂട്ടത്തില്‍ നല്ലതും ചീത്തയും ഉണ്ടാകും...അതിനെ തിരഞ്ഞെടുക്കന്നതിലാണ് കുഴപ്പങ്ങള്‍..നല്ലത് ചീത്തയായും, ചീത്ത നല്ലതായും പലര്‍ക്കും തോന്നാം.....ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് പലതിനെയും അടിസ്ഥാനപ്പെടുത്തിയാണ് കുലം വര്‍ഗ്ഗം രാഷ്ട്രിയം മതം എല്ലാം ഇതില്‍ സ്വാധിനം ചെലത്തുന്നു...ഇവയുടെ ഏറ്റകുറച്ചിലുകള്‍ അനുസരിച്ച് നല്ലത് ചീത്തയും ചീത്ത നല്ലതുമാകുന്നു...ഈ ഇടപെടലുകളില്‍ നിന്നും മാറി നിന്നാല്‍ മാത്രമേ സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് സാധ്യമാവൂ Anonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-54166505460308965572013-10-05T11:27:44.360+04:002013-10-05T11:27:44.360+04:00ഈ പരിപാടിയിലും മുഖ്യ കാര്‍മികത്വം വഹിച്ചത് കോണ്ഗ്ര...ഈ പരിപാടിയിലും മുഖ്യ കാര്‍മികത്വം വഹിച്ചത് കോണ്‍ഗ്രസ് എം എല്‍ എ തന്നെയാണ് നമ്മുടെ സതിശന് സാര്‍....പിന്നെ മാധ്യമങ്ങള്‍ അത് സി പി എം കാരെ ആക്രമിക്കാന്‍ ഒരു വടിയാക്കി എന്നു മാത്രം....തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-62767215550240804842013-10-04T23:34:08.037+04:002013-10-04T23:34:08.037+04:00ഞാന്‍ മുകളില്‍ കമന്റിയ ലിങ്കുകള്‍ നോക്കുക
പാര്‍ട...ഞാന്‍ മുകളില്‍ കമന്റിയ ലിങ്കുകള്‍ നോക്കുക

പാര്‍ട്ടി സമ്മേളനങ്ങളില്‍ ബാര്‍ ഡാന്‍സര്‍മാരെ വരെ നൃത്തം ചെയ്യിപ്പിച്ച് ആളെ കൂട്ടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് 2011 ഫെബ്രുവരിയില്‍ തന്നെ മാതൃക കാട്ടിക്കഴിഞ്ഞു

(മുന്‍പും കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഉണ്ണിമേരിയെ അടക്കം പങ്കെടുപ്പിച്ച് ആളെകൂട്ടിയിരുന്നെങ്കിലും നൃത്തപരിപാടി തുടങ്ങിയത് 2011 ല്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ്)അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-9895870157456852862013-10-04T23:28:14.561+04:002013-10-04T23:28:14.561+04:00http://anilphil.blogspot.ae/2011/02/blog-post_21.h...http://anilphil.blogspot.ae/2011/02/blog-post_21.html

http://youtu.be/SjRgBdFE3aM
അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-51481084699801180762013-10-04T22:59:48.176+04:002013-10-04T22:59:48.176+04:00നമ്മളും ;നമ്മുടെ നാടുമല്ലേ,,,,,,, അജിത്തേട്ടാ നമ്മളും ;നമ്മുടെ നാടുമല്ലേ,,,,,,, അജിത്തേട്ടാ തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-65570949456732184122013-10-04T22:58:16.395+04:002013-10-04T22:58:16.395+04:00സംഗതി അത്ര പോരല്ലേ .....ജിനു സംഗതി അത്ര പോരല്ലേ .....ജിനു തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-69289167480115737202013-10-04T22:57:45.348+04:002013-10-04T22:57:45.348+04:00പറ്റുമെങ്കില്‍ ഈ പരിപാടി എല്ലാ പഞ്ചായത്തിലും കൊണ്ട...പറ്റുമെങ്കില്‍ ഈ പരിപാടി എല്ലാ പഞ്ചായത്തിലും കൊണ്ടുവരണം തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-17103347691157368372013-10-04T19:53:11.699+04:002013-10-04T19:53:11.699+04:00തൂറ്റുപിടിച്ചു വീട്ടില്‍ക്കിടന്നവനും പാമ്പറുകെട്ടി...തൂറ്റുപിടിച്ചു വീട്ടില്‍ക്കിടന്നവനും പാമ്പറുകെട്ടി സ്ഥലത്തു ഹാജര്‍...

ഹഹഹ...
എവിടെ നിന്ന് കിട്ടുന്നു തുളസി ഇതുപോലുള്ള പഞ്ചുകള്‍!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-1363396222508916012013-10-04T10:33:13.876+04:002013-10-04T10:33:13.876+04:00പരിപാടി കണ്ട സ്ഥിതിയ്ക്ക് ...ആ ചിയര്‍ ഗേള്‍സ് തീര...പരിപാടി കണ്ട സ്ഥിതിയ്ക്ക് ...ആ ചിയര്‍ ഗേള്‍സ് തീരെ പോര ,,,ഒരു മാതിരി ഗ്രൂപ്പ് ഡാന്‍സ് പോലെ തോന്നി ജിനുnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-10667474259730086482013-10-04T10:00:28.346+04:002013-10-04T10:00:28.346+04:00ചാറ്റല്‍ മഴയും നനഞ്ഞു ,അല്പം ബിയറും മോന്തി നല്ല മൊ...ചാറ്റല്‍ മഴയും നനഞ്ഞു ,അല്പം ബിയറും മോന്തി നല്ല മൊഞ്ചുള്ള ചീര് ഗേള്‍സിന്റെ ആട്ടവും കണ്ടു വള്ളം തുഴയാന്‍ നല്ല സുഖമാണ് മാഷേ ബിജു പങ്കജ്noreply@blogger.com