tag:blogger.com,1999:blog-6882815903263991383.post3031181319352752063..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: രതിച്ചേച്ചിയും വനിതാവാര്‍ഡനും; കേരളം ആരുടെകൂടെ..?? തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger8125tag:blogger.com,1999:blog-6882815903263991383.post-73664664627332059832013-11-28T22:37:07.593+04:002013-11-28T22:37:07.593+04:00മാധ്യമങ്ങളും സര്‍ക്കാരും മാത്രമല്ല സമൂഹം തന്നെ ഇത്...മാധ്യമങ്ങളും സര്‍ക്കാരും മാത്രമല്ല സമൂഹം തന്നെ ഇത്തരം സംഭവങ്ങളെ വ്യത്യസ്തമായ രീതിയിലാണ് കാണുന്നത്സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-71967446174485805192013-11-28T08:59:52.330+04:002013-11-28T08:59:52.330+04:00നമ്മുടെ വാര്‍ത്താ മാധ്യമങ്ങളും ,ജനങ്ങളും വാര്‍ത്ത ...നമ്മുടെ വാര്‍ത്താ മാധ്യമങ്ങളും ,ജനങ്ങളും വാര്‍ത്ത അറിയിക്കുന്നതിനും അറിയുന്നതിനും പകരം ,,വായിക്കാന്‍ ചൂടുള്ളതും വായിച്ചു വിളമ്പാന്‍ എരിവുള്ളതും കൂടുതല്‍ ഇഷ്ടപ്പെടുന്നു,,, മാത്രമല്ല തങ്ങള്‍ക്ക് വരുമാനം കിട്ടുന്ന വന്‍ സ്രാവുകളുടെ വാര്‍ത്തകള്‍ മുക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു ..മലബാര്‍ ഗോള്‍ഡ് വാര്‍ത്ത ഉദാഹരണമാണ് ,,നേരറിയാം എന്നോക്കോ ചുമ്മാ അടിച്ചു വിട്ടു ,, ജനങ്ങളെ പറ്റിക്കുന്നു..Anonymoushttps://www.blogger.com/profile/01443297139266383372noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-19444950762466619262013-11-28T03:48:52.388+04:002013-11-28T03:48:52.388+04:00ഞാനും ഇതിനെ കുറിച്ച് എഴുതി -
സോഷ്യല്‍ മീഡിയയെ കു...ഞാനും ഇതിനെ കുറിച്ച് എഴുതി - <br />സോഷ്യല്‍ മീഡിയയെ കുറിച്ച്, ഒന്നുകില്‍ വിവരം ഇല്ലാത്തവര്‍, അല്ലെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍- <br />'നിങ്ങളുടെ എഴുത്തില്‍ അതിഭാവുകത്വം ഉണ്ടെങ്കിലും ഇഷ്ടപ്പെടുന്നു -<br />RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-12004351873045178532013-11-27T10:01:18.004+04:002013-11-27T10:01:18.004+04:00ഭാരതസ്ത്രീതന്‍ ഭാവശുദ്ധി......
ആശംസകള്ഭാരതസ്ത്രീതന് ഭാവശുദ്ധി......<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-72842455557220117462013-11-27T09:02:25.917+04:002013-11-27T09:02:25.917+04:00'പിടുത്തം' അല്ല, 'പിടിത്തം' എന്നു ...'പിടുത്തം' അല്ല, 'പിടിത്തം' എന്നു വേണംAnonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-71954123071134245192013-11-26T21:05:00.006+04:002013-11-26T21:05:00.006+04:00വാര്ഡന് ഒക്കെ എന്ത്. സരിത, ശാലു, ശ്വേത ഇവരൊക്കെയ...വാര്ഡന് ഒക്കെ എന്ത്. സരിത, ശാലു, ശ്വേത ഇവരൊക്കെയാണ് സ്ത്രീകള്‍. സംരക്ഷണം അവര്‍ക്കാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-12720665807841592712013-11-26T18:20:38.626+04:002013-11-26T18:20:38.626+04:00സരിത ശാലു ശ്വേത തുടങ്ങിയ മുന്തിയ ഇനങ്ങള്‍ക്ക് കിട്...സരിത ശാലു ശ്വേത തുടങ്ങിയ മുന്തിയ ഇനങ്ങള്‍ക്ക് കിട്ടണ പരിഗണന സാധരണ സ്ത്രീകള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും ..ഇവരോക്കെയല്ലെ കേരളിയ സ്ത്രീത്വത്തെ കുറേക്കാലമായി പുഷ്ടിപ്പെടുതുന്നത്.. അതുകൊണ്ട് ഇവരൊക്കെ കഴിഞ്ഞിട്ടേ വാര്ഡനൊക്കെ വരുന്നൂള്ളൂ ... ശിവരാജ്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-72153361900636430882013-11-26T16:06:27.745+04:002013-11-26T16:06:27.745+04:00തൊലിവെളുപ്പും പളപളപ്പും ഉണ്ടെങ്കില്‍ മാത്രമേ നീതി ...തൊലിവെളുപ്പും പളപളപ്പും ഉണ്ടെങ്കില്‍ മാത്രമേ നീതി കിട്ടൂഅരുണ്noreply@blogger.com