tag:blogger.com,1999:blog-6882815903263991383.post3204013264272530793..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: പിണറായി ലാലേട്ടന്........... തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger10125tag:blogger.com,1999:blog-6882815903263991383.post-35368736757285052542013-11-14T11:20:24.786+04:002013-11-14T11:20:24.786+04:00comments about the actor is correct.Perhaps most ...comments about the actor is correct.Perhaps most people have their own views in this issue.we need not like all these comments.But the intention in this write up is to tarnish pinarayi.It may be from jealousy.It is not acceptable.Please go through the court verdict.Please do not mean that Indian judiciary is foolproof.Communist party has declared in the beginning itself to fight against the case judicially and politically. The central committee published a lot of statements and pamphlets in this regard.The intention of the congress government was to crush the communist party.Now it recognised as a political one.The victory is not enough.Anticommunists and bourgeois medias were succeeded in misguiding the people.The party has to campaign still in this case and win the minds of downtrodden in India and especially in Kerala.Surely communist party will win.Lal salamRajan Pulparambilhttps://www.blogger.com/profile/11724618241846735618noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-46087990871959932262013-11-14T06:10:28.082+04:002013-11-14T06:10:28.082+04:00പ്രസക്തമായ ചിന്തകള്‍ പ്രസക്തമായ ചിന്തകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-40043731979239673182013-11-13T19:07:41.469+04:002013-11-13T19:07:41.469+04:00കേരളത്തിനാവശ്യം നട്ടെല്ലുള്ള നല്ല തീരുമാനങ്ങള്‍ എട...കേരളത്തിനാവശ്യം നട്ടെല്ലുള്ള നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള നേതാക്കളെയാണ് .പിണറായിക്ക് നല്ല നേതാവുമാണ് പക്ഷെ ഹിറ്റ്ലറിന്റെ മാനറിസം( mannerism) അദ്ദേഹത്തിന് കുറച്ചു കൂടുതലാണ് . ഏകാധിപത്യ സ്വഭാവം RJhttps://www.blogger.com/profile/08388318844494322935noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-38768239815447180772013-11-13T18:45:32.388+04:002013-11-13T18:45:32.388+04:00മലബാര്‍ഗോള്‍ഡില്‍ പോയി സ്വര്‍ണ്ണംവാങ്ങി, വീട്ടില്‍...മലബാര്‍ഗോള്‍ഡില്‍ പോയി സ്വര്‍ണ്ണംവാങ്ങി, വീട്ടില്‍ വെച്ചിട്ടെന്താ കാര്യം എന്നു കേട്ടപ്പോള്‍ വാങ്ങിയ സ്വര്‍ണ്ണമെല്ലാം ബ്ലേഡ് ബാങ്കില്‍ പണയംവെച്ച്, പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-58970468274024715252013-11-13T18:33:30.741+04:002013-11-13T18:33:30.741+04:00പ്രസംഗവും,ആള്കൂട്ടവും എത്ര കേട്ടതാ,എത്ര കണ്ടതാ മല...പ്രസംഗവും,ആള്കൂട്ടവും എത്ര കേട്ടതാ,എത്ര കണ്ടതാ മലയാളി!<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-46477515980478576492013-11-13T17:45:00.045+04:002013-11-13T17:45:00.045+04:00ചുമ്മാ ഒരു പ്രസംഗം. (റോള്‍ മോഡല്‍ ഇവരൊന്നുമല്ല...സ...ചുമ്മാ ഒരു പ്രസംഗം. (റോള്‍ മോഡല്‍ ഇവരൊന്നുമല്ല...സരിത, കവിത, ശാലു, ഫയാസ്, ജോപ്പന്, സലിം രാജ് ഇവരൊക്കെയാ. സ്വകാര്യമായി ചെറുപ്പക്കാരോടൊക്കെ ഒന്ന് അന്വേഷിച്ച് നോക്കൂ. “ഇവമ്മാരൊക്കെയാ മിടുക്കര്‍..” എന്ന് അവര്‍ പറയും!)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-47046268364638479362013-11-13T14:25:51.371+04:002013-11-13T14:25:51.371+04:00രാഷ്ട്രിയക്കാരുടെ പരിപാടിക്ക് സിനിമാതാരങ്ങള്‍ പോകു...രാഷ്ട്രിയക്കാരുടെ പരിപാടിക്ക് സിനിമാതാരങ്ങള്‍ പോകുന്നതും താരങ്ങളുടെ പരിപാടിക്ക് രാഷ്ട്രിയക്കാര്‍ പാലു കാച്ചുന്നതും സ്ഥിരം പരിപാടിയാണ് അധികാരം പങ്കിട്ട് ആസ്വധികുക എന്നതില്‍ കവിഞ്ഞ് അതിനു യാതൊരു വിലയും കല്‍പ്പിക്കേണ്ട ആവശ്യമില്ല. പതക്കങ്ങള്‍ കിട്ടാന്‍ അഭിനയം മാത്രം പോര നല്ല തിരുമ്മലും വശം വേണം...അതുകൊണ്ട് എന്തോ കാര്യം സാധിക്കാന്‍ വേണ്ടി ലാല്‍ നടത്തിയ ഒരു തിരുമ്മല്‍ എന്നനിലയില്‍ ഈ പ്രസ്താവനെയെ കണ്ടാല്‍ മതി..കുട്ടികള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ഒരു രാഷ്ട്രിയ നേതാവും ഇന്ന് കേരളത്തില്‍ ഇല്ല...പിന്നെ ഓരോരുത്തര്‍ക്കും താന്‍ കുഞ്ഞു പൊന്‍കുഞ്ഞാണ്...അതുകൊണ്ട് മാതൃകയാക്കിയാല്‍ എന്താ കുഴപ്പം എന്ന ചോദ്യം സ്വാഭാവികം..Anonymoushttps://www.blogger.com/profile/01443297139266383372noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-46425469824817535382013-11-13T13:56:43.771+04:002013-11-13T13:56:43.771+04:00This comment has been removed by the author.viqhttps://www.blogger.com/profile/09927112903653383965noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-32040820555766975252013-11-13T12:58:05.727+04:002013-11-13T12:58:05.727+04:00സച്ചിന് സച്ചിന് സച്ചിന്.....ഒരു ഡോക്ടറോട്, സച്ച...സച്ചിന് സച്ചിന് സച്ചിന്.....ഒരു ഡോക്ടറോട്, സച്ചിനെ മാതൃകയാക്കണം. എന്ന് പറഞ്ഞാല്‍ പോയി അതുപോലെ ക്രിക്കറ്റ് കളിക്കണം എന്നാണോ അര്‍ഥം.പല പല അര്‍ഥങ്ങള്‍.പറയാന്‍ യോഗ്യത ഉള്ളവര്‍ പറയുമ്പോള്‍ അതുകേള്‍ക്കണം.യോഗ്യത ഉള്ളവര്‍ മാത്രം.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-12546495318995183742013-11-13T12:54:45.961+04:002013-11-13T12:54:45.961+04:00ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന് വേണ്ട ...ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും സഖാവ് പിണറായി വിജയനുണ്ട്. ഈ അടുത്ത കാലത്ത് ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു നേതാവും ഇന്ത്യയില്‍ ഇല്ല എന്ന് തന്നെ പറയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിവിധ വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ അതിനെ എല്ലാം മറികടന്നു ആ പാര്‍ട്ടിയുടെ അമരക്കാരന് ആയി തുടരാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ നേതൃത്വം, മിതമായ ഭാഷ, വ്യക്തിത്വം എന്നിവ കൊണ്ടാണ്. കേരള സംസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച , ഏറ്റവും കരുത്തനായ മുഖ്യ മന്ത്രിയായി സഖാവ് പിണറായി വിജയന് വരട്ടെ. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, നടപ്പിലാക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികളെയാണ് കേരളത്തിനാവശ്യം. Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.com