tag:blogger.com,1999:blog-6882815903263991383.post3387761512915436856..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: മഞ്ജുവിന്റെ വിശ്വാസവും; പണ്ഡിറ്റിന്റെ അരിവിതരണവും... തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger18125tag:blogger.com,1999:blog-6882815903263991383.post-40646848641039829472013-08-11T16:24:03.177+04:002013-08-11T16:24:03.177+04:00ബ്ലോഗ് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന...ബ്ലോഗ് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ നന്ദി അറിയ്ക്കുന്നുതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-82362371851921946572013-08-09T05:01:12.406+04:002013-08-09T05:01:12.406+04:00 ..കല്യാണ്‍ പരസ്യവും സന്തോഷ് പണ്ഡിറ്റ് തമ്മില്‍ ... ..കല്യാണ്‍ പരസ്യവും സന്തോഷ് പണ്ഡിറ്റ് തമ്മില്‍ എന്ത് ബന്ധം ,,ഒന്ന് പരസ്യവും ..ഒന്ന് വാര്‍ത്തയും അല്ലെ ...സന്തോഷ് ചെയ്തത് നല്ല കാര്യം തന്നെ ..അഭിനന്ദനം അര്‍ഹിക്കുന്നു ..ഈ പരസ്യങ്ങള്‍ ഇല്ലായിരുന്നെകില്‍ ..ഈ വാര്‍ത്തകള്‍ കൊടുക്കാന്‍ ഒരൊറ്റ ചാനല്‍ പോലും കാണില്ല അതറിയാമോ ...പരസ്യങ്ങള്‍ കാരണം കഞ്ഞികുടികുന്ന ഞങ്ങളെപോലുള്ളവരെ വയറ്റതടികുന്ന കാര്യമല്ലേ തുളസി പറഞ്ഞത് ...നല്ല പരസ്യങ്ങള്‍ സ്വാഗതം ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത് Anonymoushttps://www.blogger.com/profile/13567431128613488653noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-35925649170539705812013-08-08T16:23:35.429+04:002013-08-08T16:23:35.429+04:00വിശപ്പ് എന്നത് ഒരു മാനസികാവസ്ഥയാണ്, അതിനു വിശ്വാസവ...വിശപ്പ് എന്നത് ഒരു മാനസികാവസ്ഥയാണ്, അതിനു വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്ന് സഖാവ് രാഹുൽ ഗാന്ധി പറഞ്ഞത് വെറുതെയല്ല...

പേരിനോ പ്രശസ്ഥിക്കോ വേണ്ടിയാണ് സന്തോഷ് പണ്ടിറ്റ് അരി വിതരണം നടത്തിയെതെന്നു പറഞ്ഞാലും കുഴപ്പമില്ല, വിശക്കുന്നവന് ഭക്ഷണം നൽകുന്നവനാണ് വലിയവൻ.

വിശപ്പ്, അതനുഭവിച്ചവനേ അതിന്റെ വേദനയറിയൂ... Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-14298205811499196952013-08-08T16:19:34.527+04:002013-08-08T16:19:34.527+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-31382554629638994162013-08-08T15:02:33.685+04:002013-08-08T15:02:33.685+04:00ithil kuttam aarudeya?? manjuvo santhosh panditto ...ithil kuttam aarudeya?? manjuvo santhosh panditto mediayo aano??? kaalapettu nnu kelkkunnathinu munpu thanne kayarum pidichondu nilkkunna nammalokke thanne yalle???
oru kaalathu santhosh pandittinillaatha kuttam undaayirunno...vazhiyiloode poyirunnavarokke keri theri vilichittu poyirunnu...ippo athu maduthappol santhosh pandit punnyalan!! manju vine vaa vaa vaa..ennu vilichukondirunnathum nammal thanne..ippo parasyam purathirangiyappol vimarshichu akathekku thanne paranjayakkaan pokunnathum nammal...

enthu parayaan..!

Anonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-38752819325896063362013-08-08T10:17:45.705+04:002013-08-08T10:17:45.705+04:00Malayali Housil Vachu Ikkaryam Santhosh Paranjatha...Malayali Housil Vachu Ikkaryam Santhosh Paranjathanu. Veruthe Parayunnathavum Ennanu Kettappol Thonniyathu. Malayali Housil Ninnum Kittiya Kasu Kondupoyi Attappadiyil Vitharanam Chaitha Santhosh Abhinandanam Arhikkunnu.M TVhttps://www.blogger.com/profile/11385406438137776467noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-35380649020907315282013-08-07T21:16:58.930+04:002013-08-07T21:16:58.930+04:00a good mind ulla man,great pandita good mind ulla man,great panditAnonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-83042449717341271862013-08-07T18:29:43.727+04:002013-08-07T18:29:43.727+04:00dear friend athinu parasyathe pattiyallallo , athi...dear friend athinu parasyathe pattiyallallo , athinu purake poya madhyama samskarathe pattiyanu vimarshanam ...
Anonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-56917073373024872992013-08-07T14:55:39.522+04:002013-08-07T14:55:39.522+04:00തീര്‍ച്ചയായും പണ്ഡിറ്റ്ജി തന്റെ പ്രവൃത്തിയ്ക്ക് ഇ...തീര്‍ച്ചയായും പണ്ഡിറ്റ്ജി തന്റെ പ്രവൃത്തിയ്ക്ക് ഇതിനേക്കാള്‍ കൂടുതല്‍ പ്രശംസ അര്‍ഹിച്ചിരുന്നു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-42697356648681699312013-08-07T13:27:04.904+04:002013-08-07T13:27:04.904+04:00എതിര്പ്പൃ വാദം കൊണ്ട് നമ്മടെ അജ്ഞാതന്‍ വന്നില്ലല്...എതിര്പ്പൃ വാദം കൊണ്ട് നമ്മടെ അജ്ഞാതന്‍ വന്നില്ലല്ലോ ഇതുവരെ. പതിവായി വരുന്നോരെ കാണാത്തപ്പം ഒരു വിഷമം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-20816067346860764452013-08-07T12:38:12.478+04:002013-08-07T12:38:12.478+04:00സ്വര്‍ണ്ണക്കട മൊയലാളിയുടെ പരസ്യം ഉദേശിച്ച രീതിയില്‍...സ്വര്‍ണ്ണക്കട മൊയലാളിയുടെ പരസ്യം ഉദേശിച്ച രീതിയില്‍ ക്ലിക്കായില്ല എന്നത് എന്റെ ഒരു അഭിപ്രായമാണ്..അതിനെക്കാള്‍ എന്തുംകൊണ്ടും ശ്രദ്ധ അര്‍ഹിക്കുന്നതു പണ്ഡിറ്റ് നടത്തിയ അരിവിതരണമാണെന്നതും എന്റെ അഭിപ്രായം മാത്രമാണ്..പരസ്യം വരുന്നതിനു ആഴ്ചകള്‍ക്ക് മുന്നേ തന്നെ ഇതാ വരുന്നു എന്നരീതിയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു..വെറുമൊരു കച്ചവടപരസ്യത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വാര്‍ത്തകളായി അവതരിക്കപ്പെട്ടപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്...ഒരു കാര്യം പറയുമ്പോള്‍ ആദ്യ ഭാഗങ്ങളില്‍ അത് പറയാനുള്ള സാഹചര്യങ്ങളും മധ്യ ഭാഗങ്ങളില്‍ അതു സ്ഥാപിക്കാനുള്ള വാദങ്ങളും ഒടുവില്‍ കാര്യം പറയലും..ആ രീതിയില്‍ പിഴവുകള്‍ സംഭവിച്ചാല്‍ മാറ്റാന്‍ ശ്രമിക്കാം...തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-30020576276448388892013-08-07T11:52:13.047+04:002013-08-07T11:52:13.047+04:00സ്വർണക്കട മൊയലാളി കച്ചവടം കൂട്ടുവാൻ പരസ്യം നൽകുന്ന...സ്വർണക്കട മൊയലാളി കച്ചവടം കൂട്ടുവാൻ പരസ്യം നൽകുന്നത് നിർത്തി അട്ടപാടിയിൽ ചെന്ന് ആദിവാസികൾക്ക് സൌജന്യ റേഷൻ നൽകണം എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്?പരസ്യം ആളുകൾ ശ്രദ്ധിക്കണം എന്ന ഉദ്ദേശം ഉള്ളത് കൊണ്ടായിരിക്കുമല്ലോ കല്യാണ്‍ മൊയലാളി മഞ്ചു വാര്യരെ വെച്ച് പരസ്യം പിടിച്ചത്,അല്ലായിരുന്നെങ്കിൽ വടക്കെയിലെ ശാന്തയെ അഭിനയിപ്പിച്ചാൽ പോരെ?അട്ടപാടിയിലെ പട്ടിണി മരണവും സ്വർണക്കട മൊയലാളി പിടിച്ച പരസ്യവും പണ്ടിട്ടിന്റെ അരിവിതരണവും തമ്മിൽ എന്ത് ബന്ധം?ടി വി യിൽ പരസ്യം കാണിക്കുന്നത് സൌജന്യ നിരക്കിൽ അല്ല,അത് കൊണ്ട് തന്നെ കാശ് മുടക്കി പരസ്യം പിടിച്ചു കാശ് മുടക്കി തന്നെ അത് ടി വി യിൽ കാണിക്കുന്ന സ്വർണക്കട മോയലാളിയെ സർക്കാറിന്റെ അനാസ്ഥയുടെ പേരിൽ വിമർശിക്കുന്നത് ശരിയാണോ? അജ്ഞാതന്‍https://www.blogger.com/profile/10496467874688800553noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-34746201718651606862013-08-07T11:31:19.437+04:002013-08-07T11:31:19.437+04:00അങ്ങനെയെങ്കില്‍ മഞ്ജുവിന്റെ പരസ്യത്തെക്കാള്‍; പണ്...അങ്ങനെയെങ്കില്‍ മഞ്ജുവിന്റെ പരസ്യത്തെക്കാള്‍; പണ്ഡിറ്റിന്റെ അട്ടപ്പാടിയിലെ അരിവിതരണം എന്തുകൊണ്ടും മികച്ചുനില്ക്കുന്നു.....

ഇതിനു താഴെ എന്റെ ഒരു കൈയൊപ്പ്.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-74303109335427139612013-08-07T11:08:09.748+04:002013-08-07T11:08:09.748+04:00മഞ്ജുവിന്റെ വരവും പരസ്യവുമെല്ലാം മാധ്യമങ്ങള്‍ ആഘോഷ...മഞ്ജുവിന്റെ വരവും പരസ്യവുമെല്ലാം മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോള്‍ മറ്റു പലതും താമസ്ക്കരിക്കപ്പെട്ടു എന്നത് സത്യാമാണ്...മാധ്യമങ്ങള്‍ എങ്ങനെ ഊതി വീര്പ്പിച്ചാലും ഒരു പരിധിയില്‍ കൂടുതല്‍ പിടിച്ചുനിക്കാന് കഴിയില്ല എന്നും തെളിഞ്ഞിരിക്കുന്നു...സെലിബ്രിറ്റികളുടെ പിന്നാലെ പായുന്ന പാപ്പരാസി സംസ്ക്കാരം നമ്മളെ വല്ലാതെ വിഴിങ്ങിയിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍..വാര്‍ത്തകളെക്കാള്‍ നമ്മള് ഗോസിപ്പുകളെ ഇഷ്ടപ്പെടുന്നു..അതുകൊണ്ടാണ് അരി വിതരണവും സന്നദ്ധ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്...ഇതുകൊണ്ടുള്ള കുഴപ്പം എന്താണെന്നു വച്ചാല്‍ നമ്മുടെ ഭരണകൂടവും ജനങ്ങളുടെ താല്പര്യങ്ങളെ കണ്ടില്ല എന്ന ഭാവം നടിക്കുന്നു എന്നതാണ് അവര്‍ക്കറിയാം..പെണ്ണുകേസും സിനിമ നടിയുടെ പ്രസവവും ഉണ്ടെങ്കില്‍ ജനം ആ വഴിയേ പൊയ്ക്കോളും എന്നു..മാധ്യമ ങ്ങളും അതിനു കൂട്ടു നില്ക്കുന്നു വെന്നുവേണം കരുതാന്‍Anonymoushttps://www.blogger.com/profile/01443297139266383372noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-29003235399377588932013-08-07T10:52:21.955+04:002013-08-07T10:52:21.955+04:00ഒരു വാര്‍ത്ത അതിനല്ലേ എല്ലാം....ഒരു വാര്‍ത്ത അതിനല്ലേ എല്ലാം....Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-81036241997847587252013-08-07T10:08:05.229+04:002013-08-07T10:08:05.229+04:00ന്യൂസായി ,കേസായി, പൂസായി ,ഔട്ടായി കൊള്ളാം മാഷേ ന്യൂസായി ,കേസായി, പൂസായി ,ഔട്ടായി കൊള്ളാം മാഷേ വിദ്യnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-23966633125518928122013-08-07T09:55:37.985+04:002013-08-07T09:55:37.985+04:00മഞ്ജുവിന്റെ പ്രസവം കാണാനാ മാഷേ ആളുകള്‍ക്ക് താല്പര്...മഞ്ജുവിന്റെ പ്രസവം കാണാനാ മാഷേ ആളുകള്‍ക്ക് താല്പര്യം.ആദിവാസിയുടെ കരച്ചിലിന് അത്ര സുഖം പോര മോഹനകൃഷ്ണന്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-46796902995035626382013-08-07T09:54:04.073+04:002013-08-07T09:54:04.073+04:00വിദ്യാധരന് മാഷ് ഉള്ള കാര്യം പറഞ്ഞു...വിദ്യാധരന് മാഷ് ഉള്ള കാര്യം പറഞ്ഞു...ശരത്noreply@blogger.com