tag:blogger.com,1999:blog-6882815903263991383.post3488896190692457949..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: നാട്ടിലാകെ പ്രളയം..;രാഹൂല്‍ജി അങ്ങ് എവിടെയാണ്??????തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger6125tag:blogger.com,1999:blog-6882815903263991383.post-39046117333734504232013-06-29T17:19:07.240+04:002013-06-29T17:19:07.240+04:00Congrats to our Veer Jawans.. we are proud of them...Congrats to our Veer Jawans.. we are proud of them.....
Appreciate Modi that he involved in rescue operations in a well manner...
Manmohanji came and had a aerial view out of his busy schedules .... Good....
Shame on CM of the state.. he is not appreciating the efforts of any of them, not accepting help of other states... Arent the life of ppl important to him?Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-40289873695700210762013-06-24T22:41:10.920+04:002013-06-24T22:41:10.920+04:00എന്നാല്‍ ആ വീരസൈനികരെ ഓര്‍ത്ത് സല്യൂട്ട്
സര്‍ക്കാര...എന്നാല്‍ ആ വീരസൈനികരെ ഓര്‍ത്ത് സല്യൂട്ട്
സര്‍ക്കാരിന് (പൊതുവേ രാഷ്ട്രീയകക്ഷികള്‍ക്ക്) ജനദുരിതത്തിലോ അതിനെ ദൂരീകരിയ്ക്കുന്ന വിഷയത്തിലോ തരിമ്പും പ്രതിബദ്ധതയില്ലെന്നത് പലവുരു കണ്ടുകഴിഞ്ഞ വിശേഷം. ഇനിയും ആവര്‍ത്തിച്ചിട്ട് ഫലമില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-86400744232157354602013-06-24T17:06:47.807+04:002013-06-24T17:06:47.807+04:00മോഡിയെ തെറിവിളിക്കുന്നതിന്റെ അകുതി ആവേശം എങ്കിലും...മോഡിയെ തെറിവിളിക്കുന്നതിന്റെ അകുതി ആവേശം എങ്കിലും അവിടെ കുടുങ്ങിയ മലയാളികളെ നാട്ടിൽ എത്തിക്കാൻ കേരളത്തിലെ ജനകീയ സർക്കാർ കാണിച്ചിരുന്നെങ്കിൽ...അതെങ്ങനെ അവിടെ കുടുങ്ങിയവരെല്ലാം ഹിന്ദുക്കൾ അല്ലെ... അനുnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-82323684065577547652013-06-24T16:40:47.916+04:002013-06-24T16:40:47.916+04:00സ്പയിന് അവിടെയാ നമ്മുടെ മുത്ത് ആഘോഷത്തിനു പോയിരി...സ്പയിന് അവിടെയാ നമ്മുടെ മുത്ത് ആഘോഷത്തിനു പോയിരിക്കുന്നത് .അമ്മായി കമ്പി അടിചിട്ടുന്ടെന്നാണ് അറിവ്.വന്നിട്ട് വേണം കരയലും കെട്ടിപ്പിടുത്തവും എല്ലാം തുടങ്ങാന്‍ വേണുnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-29449105486079454812013-06-24T16:38:21.488+04:002013-06-24T16:38:21.488+04:00ഈ സമയത്ത്വിദേശത്ത് എവിടെയോ ടൂറിനു പോയിരിക്കുന്ന ഈ ...ഈ സമയത്ത്വിദേശത്ത് എവിടെയോ ടൂറിനു പോയിരിക്കുന്ന ഈ മാന്യനാണ് ഇനി നമ്മളെ ഭരിക്കാന്‍ വരുന്നത് ഫ്പൂസെറിന്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-84361612952060807562013-06-24T08:57:17.164+04:002013-06-24T08:57:17.164+04:00നമ്മുടെ ധീരജവാന്മാരെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നതോ...നമ്മുടെ ധീരജവാന്മാരെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നതോടൊപ്പം
നമ്മുടെ നെറികേട്ട രാഷ്ട്രീയക്കാരെ ഓര്‍ത്ത് അപമാനവും തോന്നുന്നു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാനെന്കില് പോലും മോഡി അവിടെ ഓടിയെത്തി കുറച്ചു വോട്ടെങ്കിലും ഒപ്പിച്ചു..ഭരണം കയ്യിലുള്ളവര്‍ പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള ഫ്ലൈറ്റില്‍ ആകാശനിരീക്ഷണം നടത്തി മടങ്ങിപോലും. അത്രയും ബുദ്ധിമുട്ടാണമായിരുന്നോ...ഇതും ഇതിലധികവും അനുഭവിച്ചാലും ജീവന് ബാക്കിയുണ്ടെങ്കില്‍ അടുത്ത തവണയും തിരഞ്ഞെടുപ്പ് വരുമ്പോള്‍ കുത്തിക്കൊളുമല്ലോ..
കഷ്ടം തന്നെ കാര്യങ്ങള്‍ ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.com