tag:blogger.com,1999:blog-6882815903263991383.post3633747474783753228..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: റിയാലിറ്റി-ഷോയില്‍ കന്യാസ്ത്രീയുടെ തകര്‍പ്പന്‍ പ്രകടനം..തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger7125tag:blogger.com,1999:blog-6882815903263991383.post-19936669113987887572014-03-24T14:37:30.002+04:002014-03-24T14:37:30.002+04:00ഇതൊരു നല്ലതുടക്കമായിരിക്കട്ടെ. ജന്മസിദ്ധമായ കഴിവുക...ഇതൊരു നല്ലതുടക്കമായിരിക്കട്ടെ. ജന്മസിദ്ധമായ കഴിവുകള്‍ ആത്മിയതയുടെ പേരില്‍ അടച്ചുപൂട്ടി നഷ്ടപ്പെടുത്താതെ അത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ സിസ്റ്റര്‍ക്ക് അവസരം നല്കിയ സഭയുടെ നിലപാട് പ്രശംസ അര്‍ഹിക്കുന്നു. ജന്മസിദ്ധമായ കഴിവുകള്‍ ദൈവത്തിന്റെ ഒരു വരദാനം തന്നെയായ ആ കഴിവുകള്‍ അംഗികരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഒരിക്കലും തെറ്റാകില്ല.<br /><br />അഭിനന്ദനങ്ങൾ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-5735839719445641342014-03-24T13:58:35.839+04:002014-03-24T13:58:35.839+04:00സിസ്റ്ററിന്റെ കൈയ്യും കാലും ഓടിയുമോ എന്തോ ...........സിസ്റ്ററിന്റെ കൈയ്യും കാലും ഓടിയുമോ എന്തോ ................അഖില്‍noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-38147301797293784942014-03-24T09:56:26.984+04:002014-03-24T09:56:26.984+04:00ഗംഭീരം ഗംഭീരം ഗംഭീരം ഗംഭീരം Anonymoushttps://www.blogger.com/profile/05015085680700240638noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-56572258403201076822014-03-24T08:42:50.503+04:002014-03-24T08:42:50.503+04:00നിയമങ്ങള്‍ മാറിമാറി വരട്ടെ ... നല്ലൊരു തുടക്കം ......നിയമങ്ങള്‍ മാറിമാറി വരട്ടെ ... നല്ലൊരു തുടക്കം ...Petternoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-88208898510096493612014-03-24T07:38:43.681+04:002014-03-24T07:38:43.681+04:00ഇങ്ങനെയുള്ള സംഭവങ്ങള്‍ വളരെ ദുര്‍ല്ലഭ മായതിനാലാണ് ...ഇങ്ങനെയുള്ള സംഭവങ്ങള്‍ വളരെ ദുര്‍ല്ലഭ മായതിനാലാണ് ഈ സംഭവത്തിനു ഇത്ര ശ്രദ്ധ കിട്ടിയത്... പരിപാടി യൂടുബില്‍ ഹിറ്റായിക്കഴിഞ്ഞു..അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നുണ്ട്... കലാപരമായ പ്രോത്സാഹനം എന്നാ രീതിയില്‍ ഇതു അഭിനനന്ദനിയം തന്നെയാണ്... പ്രത്യേകിച്ചും മതങ്ങള്‍ പല കാര്യങ്ങളിലും മനുഷ്യനെ ചങ്ങലയ്ക്കിടുന്ന സാഹചര്യത്തില്‍ Anonymoushttps://www.blogger.com/profile/01443297139266383372noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-86713760241922193362014-03-23T23:21:29.795+04:002014-03-23T23:21:29.795+04:00അഭിപ്രായമില്ലഅഭിപ്രായമില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-37533177310690372212014-03-23T22:32:47.167+04:002014-03-23T22:32:47.167+04:00ഇനി ആര്‍ക്കൊക്കെ ഇതിന്റെ പേരില്‍ കുരു പൊട്ടുമെന്ന...ഇനി ആര്‍ക്കൊക്കെ ഇതിന്റെ പേരില്‍ കുരു പൊട്ടുമെന്ന് കണ്ടറിയണം ബൈജുnoreply@blogger.com