tag:blogger.com,1999:blog-6882815903263991383.post4629976246963201584..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: തലൈവിയുടെ മുടിയാട്ടംതുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger1125tag:blogger.com,1999:blog-6882815903263991383.post-25203959527753192822012-09-11T11:35:15.572+04:002012-09-11T11:35:15.572+04:00അയ്യേ!! ഞാനൊന്നും പറയില്ലേ!! 1100 കോടി രൂപാ ചെലവിട...അയ്യേ!! ഞാനൊന്നും പറയില്ലേ!! 1100 കോടി രൂപാ ചെലവിട്ടുണ്ടാക്കിയ സെക്രട്ടേറിയറ്റ് വെറുതെ കിടക്കുന്നത് ഞാന്‍ പറയില്ല.. സമചീര്‍ കല്വിക്ക് പാര പണിതതും ഞാന്‍ പറയില്ല. പിന്നെ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്തതും ഞാന്‍ പറയില്ല!! പിന്നെ കൂടന്കുളം അട്ടിമറിച്ചതും എനിക്കറിയില്ല. എന്താ അണ്ണാ ഈ മുല്ലപ്പെരിയാറ്?? ഞാന്‍ കേട്ടിട്ടേ ഇല്ല!! അണ്ണാ ആര്‍ച് ആദ്യം തട്ടാന്‍ ശ്രമിച്ചതും പിന്നെ അത്ര എളുപ്പമല്ലെന്ന് മനസ്സിലായപ്പോള്‍ അതിന്റെ പൈതൃകം ഓര്മ വന്നതുമോന്നും എനിക്കറിയില്ലേ!! എന്നെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കരുത്!! എന്നെ എന്ത് ചെയ്താലും ഞാന്‍ പറയില്ല കാരണം എന്റെ അണ്ണാക്കിലോട്ടു ഒരു ഗ്രൈന്ടരും മിക്സിയും തള്ളി അതിറങ്ങാന്‍ ഒരു ഫാനും പിടിപ്പിച്ചു തന്നിട്ടുണ്ട്.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.com