tag:blogger.com,1999:blog-6882815903263991383.post5191324637056780818..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: ഡാന്‍സ്ബാറില്‍ പണിയുണ്ട്; ഇപ്പൊ അപേക്ഷിക്കാം. തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger25125tag:blogger.com,1999:blog-6882815903263991383.post-80668871110070402582013-08-18T20:53:41.512+04:002013-08-18T20:53:41.512+04:00എടോ തനിക്കൊന്നും നാണമില്ലേ.......എന്ത് കണ്ടാലും വി...എടോ തനിക്കൊന്നും നാണമില്ലേ.......എന്ത് കണ്ടാലും വിമര്‍ശിക്കണം എന്ന് തന്റെ പപ്പ പറഞ്ഞിട്ടുണ്ടോ? വാഗ്വാദങ്ങളിൽ അല്പം കൂടി സംസ്കാരമുള്ള പദപ്രയോഗങ്ങൾ നടത്തുന്നത് നന്നായിരിക്കും .........താങ്കളുടെ പേര് പോലെ വെറും മാങ്ങാതൊലി ആകാതിരിക്കാൻ ശ്രമിക്കുക എന്ന് അഭ്യർത്ഥിക്കുന്നു...................abi thomashttps://www.blogger.com/profile/02451344325896461908noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-73955671125935005492013-08-18T20:51:32.766+04:002013-08-18T20:51:32.766+04:00എടോ തനിക്കൊന്നും നാണമില്ലേ.......എന്ത് കണ്ടാലും വി...എടോ തനിക്കൊന്നും നാണമില്ലേ.......എന്ത് കണ്ടാലും വിമര്‍ശിക്കണം എന്ന് തന്റെ പപ്പ പറഞ്ഞിട്ടുണ്ടോ? വാഗ്വാദങ്ങളിൽ അല്പം കൂടി സംസ്കാരമുള്ള പദപ്രയോഗങ്ങൾ നടത്തുന്നത് നന്നായിരിക്കും .........താങ്കളുടെ പേര് പോലെ വെറും മാങ്ങാതൊലി ആകാതിരിക്കാൻ ശ്രമിക്കുക എന്ന് അഭ്യർത്ഥിക്കുന്നു...................abi thomashttps://www.blogger.com/profile/02451344325896461908noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-32429849533458326692013-07-28T17:28:58.634+04:002013-07-28T17:28:58.634+04:00അതുതന്നെ പോളിസിഅതുതന്നെ പോളിസിതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-73280349752481573882013-07-28T17:28:29.573+04:002013-07-28T17:28:29.573+04:00വരവിനു നന്ദി സക്കിര്‍ വരവിനു നന്ദി സക്കിര്‍ തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-550039986856748632013-07-28T17:27:55.634+04:002013-07-28T17:27:55.634+04:00ഹ ഹ മൂക്കിന്റെ അറ്റത്ത് അല്ലേ അമൃത്ഹ ഹ മൂക്കിന്റെ അറ്റത്ത് അല്ലേ അമൃത്തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-21058392312283574712013-07-28T17:27:16.472+04:002013-07-28T17:27:16.472+04:00ദൈവങ്ങളോടും ചിലപ്പോള്‍ നമ്മള് ശണ്ട കൂടാറില്ലേ അജി...ദൈവങ്ങളോടും ചിലപ്പോള്‍ നമ്മള് ശണ്ട കൂടാറില്ലേ അജിത്തേട്ടാതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-42336507275004426612013-07-28T17:26:29.098+04:002013-07-28T17:26:29.098+04:00നിങ്ങളായി നിങ്ങളുടെ പാടായി...എപ്പോഴും സ്വാഗതം മാങ്...നിങ്ങളായി നിങ്ങളുടെ പാടായി...എപ്പോഴും സ്വാഗതം മാങ്ങാത്തൊലിതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-79704277346945631512013-07-28T17:25:35.018+04:002013-07-28T17:25:35.018+04:00ഇനിയും വരണം സ്വാഗതംഇനിയും വരണം സ്വാഗതംതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-22233901122356039252013-07-28T17:25:05.602+04:002013-07-28T17:25:05.602+04:00നന്ദി വിജുനന്ദി വിജുതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-68010081191387482902013-07-28T17:24:35.628+04:002013-07-28T17:24:35.628+04:00വല്ലാത്തൊരു ശുഷ്ക്കാന്തിയയിപ്പോയി വല്ലാത്തൊരു ശുഷ്ക്കാന്തിയയിപ്പോയി തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-34755971839540184352013-07-28T17:23:52.211+04:002013-07-28T17:23:52.211+04:00ശരിയാണ് കാത്തിശരിയാണ് കാത്തിതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-54395799090780307112013-07-28T17:23:12.488+04:002013-07-28T17:23:12.488+04:00വിദ്യാധരന് മാഷ് ആവണതൊക്കെ ചെയ്യുന്നു ശരത്വിദ്യാധരന് മാഷ് ആവണതൊക്കെ ചെയ്യുന്നു ശരത്തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-82276070659419673822013-07-27T06:28:15.115+04:002013-07-27T06:28:15.115+04:00ഉള്ളത് പറയണം; ഉറികൾ ചിരിക്കട്ടെ;ഉള്ളത് പറയണം; ഉറികൾ ചിരിക്കട്ടെ;mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-89343120165521368532013-07-26T20:20:48.476+04:002013-07-26T20:20:48.476+04:00@തുളസി മുതലാളീ അങ്ങ് കൊപിഷ്ടന് ആവണ്ട.ഇവടെ ഉദാഹരിച...@തുളസി മുതലാളീ അങ്ങ് കൊപിഷ്ടന് ആവണ്ട.ഇവടെ ഉദാഹരിച്ചു അങ്ങ് കയറുമ്പോള്‍ ഇടക്ക് കലാമണ്ഡലം എന്നോ കപ്പലണ്ടി തോടോ എന്നൊക്കെ പറയുന്നത് കേട്ടു. അത് കൊണ്ടാണ് ഞാന്‍ ചില ഫ്യുടല്‍ മാടമ്പി തരം എഴുന്നുല്ലിച്ചത്. അല്ലങ്ങില്‍ തന്നെ ഈ കുന്ത്രാണ്ടം എന്താ.. ഇവിടെ ഓണത്തിനും വിഷുവിനും ഒക്കെ ഓരോന്നിനെ എഴുനുള്ളിച്ചു കൊണ്ട് വരും. ഏതോ കലാമണ്ഡലത്തില്‍ നിന്നും അവതരിച്ചതാണ് എന്ന് പറഞ്ഞ് കുറച്ചു അമ്മച്ചിമാര്. എന്തായാലും കണ്ട ഊള മലയാളി അസോസിയേഷന് കുറെ തല വരി പണം പിടുങ്ങാന്‍ ഉള്ള അടവ്. ഈ അമ്മച്ചി മാര്‍ക്ക് കലയെ അങ്ങ് ഉദ്ധരിക്കാന്‍ ആണെങ്ങില്‍ അത് നാട്ടില്‍ കിടന്നു ആയിക്കൂടെ. ഇവിടെ ഈ സായിപ്പിന്റെ നാട്ടില്‍ വന്നു കസറണോ? അപ്പോള്‍ ഉദേശം അത് ഒന്നും അല്ല. ഡോളര്‍ തന്നെ ഡോളര്‍. എന്റെ പത്തു മുന്നുരു ഡോളര്‍ പോവുമെന്നല്ലാത്ത എനിക്ക് ഇത് കണ്ടിട്ട് ഒന്നും പുളുതാന് ഇല്ല. ഒന്ന് വെള്ളം അടിച്ചിട്ട് അമ്മച്ചി മാരുടെ ഇല്ക്കിയാട്ടം കാണാന്‍ പോവുകയാനെങ്ങില് മാറ്റത് ഡാന്‍സു ബാറില്‍ അവിടെ ഇരുന്നു വെള്ളം അടിക്കുന്നു. എല്ലാത്തിനെയും ഒരേ തട്ടില്‍ വാച്ച് തൂക്കാം. ഇത് ഒക്കെ തന്നെ ഉള്ളു. ഗള്‍ഫിലും ഇങ്ങു ഇവിടെ ഉള്ള റഷ്യന്‍ പോള്‍ ഡാന്സേസിനു തപ്പി തടഞ്ഞു ഹിന്ദി വരെ പറയാന്‍ അറിയാന്‍. ഒക്കെ അവിടെ മുംബയില്‍ നിന്നും പടിച്ചതനു എന്നാണ് അവള് മാറ് പറഞ്ഞത്. അതൊന്നും അങ്ങ് അറിഞ്ഞില്ലേ. നിവര്‍ത്തി കെട് കൊണ്ട് വന്നു പോവുന്ന പാവം ബംഗാളദേശി പെന്പില്ലെര്ക്ക ഇപ്പൊ കുഴപ്പം. സത്യം പറയാലോ സാറേ ഒക്കെ പാവങ്ങളാ. ഞാന്‍ പോട്ടേ ഇന്ന് വെള്ളിയാഴ്ച എതെനിലും ഒരു ഡാന്‍സ് ബാറില്‍ പോയി അടിയേണ്ട സമയം ആയി. വൈകിയാല്‍ വെല്ല അലവലാതി മലയാളികള്‍ വരും. അതിനു മുമ്പേ അങ്ങേ ത്തനം . മേം ആതാ ഹും പ്യാരി അന്നോന്നാ ബേട്ടി...ദെവമേ ആ ഓണം സ്പെഷ്യല്‍ ഐറ്റം തിരുവാതിര മോഹിനിയാട്ടം ടിക്കെട്ടു തെറിച്ചു പോവാതെ നോക്കണം എന്റെ പോന്നു പേഴ്സെ!Anonymoushttps://www.blogger.com/profile/03430201977880816447noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-84116481695118771622013-07-26T15:04:45.854+04:002013-07-26T15:04:45.854+04:00മറുപടി ഇഷ്ടായി മറുപടി ഇഷ്ടായി shajeerhttps://www.blogger.com/profile/03213672389829307440noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-77113866870206208312013-07-26T14:08:10.499+04:002013-07-26T14:08:10.499+04:00വായിച്ചു നന്നായിരിക്കുന്നു
ഒരു സാമൂഹ്യപ്രശ്നം വളര...വായിച്ചു നന്നായിരിക്കുന്നു <br />ഒരു സാമൂഹ്യപ്രശ്നം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു <br />ആശംസകൾAnonymoushttps://www.blogger.com/profile/06106266408079167160noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-83052767640133731812013-07-26T09:25:02.649+04:002013-07-26T09:25:02.649+04:00കോടതിയലക്ഷ്യം കോടതിയലക്ഷ്യം niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-52586261761746537462013-07-25T20:26:59.449+04:002013-07-25T20:26:59.449+04:00കോടതി ദൈവമാണ്.
ചോദ്യം ചെയ്യരുത്!!കോടതി ദൈവമാണ്.<br />ചോദ്യം ചെയ്യരുത്!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-13404006709652325462013-07-25T18:57:06.114+04:002013-07-25T18:57:06.114+04:00മാങ്ങാത്തൊലി ഇനിമുതല്‍ അടിയന് അങ്ങ് ആവശ്യപ്പെട്ടത...മാങ്ങാത്തൊലി ഇനിമുതല്‍ അടിയന് അങ്ങ് ആവശ്യപ്പെട്ടതുപോലെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ട് അങ്ങേയ്ക്ക് വിധേയനായി ജീവിച്ചോളമേ ..ഇത്തവണത്തെയ്ക്ക് ഈ ബാന്‍ഡ് വിഡ്ത്ത് പൊറുക്കുമാറാകണം..പിന്നെ താങ്കള്‍ക്ക് നല്ലതെല്ലാം എല്ലാവര്ക്കും നല്ലതാകണം എന്നില്ല..നായര്‍ തറവാടുകളില്‍ ഭോഗവും ഒളിസേവയും നടത്തി വന്ന അവസാനകണ്ണി അങ്ങ് ആണെങ്കില്‍ അതിനു ഞാന്‍ എന്തു പിഴച്ചു.പെണ്ണുങ്ങളെ കാണുമ്പോഴേ കൊതി ആവുന്ന താങ്കളെ പോലുള്ള ജനുസുകള്‍ ഉള്ളതുകൊണ്ട് പെണ്ണുങ്ങള്‍ക്ക് വേണ്ട എന്തെങ്കിലും സംരക്ഷണം നിയമം മൂലം ഒരുക്കി കൊടുക്കണം എന്നാണ് അടിയന് പറഞ്ഞത്..അതിനു ഇത്ര രോഷം കൊള്ളേണ്ട ആവശ്യംഎന്ത്?കാമത്തി പുരയിലെയും സോനഗാച്ചിയിലെ യും കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വിഷമം തോന്നാറുമുണ്ട്...അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നല്‍ എങ്കിലും എനിക്ക് ഉണ്ട്..താങ്കളെ പോലുള്ള തൊലികള്‍ കാശുണ്ടെങ്കില്‍ ഈ ഐറ്റം എവിടെ കിട്ടും എന്നു നോക്കി നടക്കുമ്പോള്‍ ഈ സ്ത്രീകള്‍ വെറും ഐറ്റം മാത്രമല്ല അവര്‍ക്കു വേണ്ടിയും എന്തെങ്കിലും ചെയ്യണം എന്നാണ് ഞാന്‍ പറഞ്ഞത്.മാങ്ങാത്തൊലിതോലിയാണെന്ന് കരുതി ചുമ്മാ ഉപ്പിലിട്ടു നടന്നാല്‍ പോര....നക്കുന്ന അച്ചാറില്‍ ശകലം നന്ദിയും കാണിക്കണം. തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-65882418682496388162013-07-25T17:47:23.366+04:002013-07-25T17:47:23.366+04:00ഈ ഡാന്‍സ് ബാര്‍ എന്ന് പറയുന്ന കുന്ത്രാണ്ടം അത്രയ്ക...ഈ ഡാന്‍സ് ബാര്‍ എന്ന് പറയുന്ന കുന്ത്രാണ്ടം അത്രയ്ക്ക് പിഴച്ചതോന്നുമല്ല. പണ്ട് കേരളത്തില്‍ വലിയ യശമനന്മാരും തമ്പ്രാക്കളും അന്നന്നത്തെ ഭോഗം തീര്‍ക്കാന്‍ കണ്ട നായര്‍ തറവാടുകളില്‍ സംബന്ധവും സേവയും ഒളി സേവയും നടത്തുന്നത് പതിവാക്കിയത് മറന്നു പോയോ? ഒരു തരത്തില്‍ പറഞ്ഞാല്‍ അന്നത്തെ രതിസുഖത്തിലിന്റെ ഇടയിലൂടെ നിലവിളക്കിന്റെ മറയിലൂടെ കണ്ടു പിടിച്ച ഒരു തരം സൂത്ര പണി ആണ് ഇന്ന് ഇവിടെ കൊട്ടി ഘോഷിച്ചു നടക്കുന്ന നമ്മുടെ പല ഡാന്‍സു കളി. കളി കൂടി കൂടി ഇന്നതിപ്പോ റിയാലിറ്റി ഷോ എന്നാ കോമാളി നിലയില്‍ എത്തി. അതവിടെയ് നില്ക്കട്ടെ. ബാഗ്ലൂര്, അമേരിക്കക, തായ് ലാന്‍ഡ്, ഇന്‍ഡോനെഷ്യ ഈന് വേണ്ട കാശുള്ള എവിടേ വേണമെങ്കിലും ഈ ഐറ്റം കിട്ടും. ചുമ്മാ തള്ളുന്നതല്ല, ഉള്ളതാ. വളരെ യാഥാസ്ഥിതിക ആ പല കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിന്റെ നൂറു ഇരട്ടി സേവനം ലഭിക്കും. ഇതിപ്പോ ഡാന്‍സ് ബാര്‍. പെന്‍ പിള്ളേര് വന്നു പ്രേമ പുരസരം തുള്ളും. നമ്മള് വെല്ല ബിയറോ ഹോട്ടോ അടിച്ചു അത് കാണും. കുറെ കഴിയുമ്പോള്‍ തിരിച്ചു പോവും. ഇതിന്റെ ഇടയില്‍ വല്ല താല്പര കക്ഷി കളെ കൊളുത്താന്‍ ഭാഗ്യം ഉണ്ടെങ്കില്‍ പറ്റും. ഇത്രേ അല്ലെ ഉള്ളു. ഇതൊക്കെ അത്ര പാതകം ആയി തോന്നുനുന്ടെങ്ങില് എന്തേ കമാതി പുരയിലെ കാര്യവും സോനാഗച്ചി യിലെ കാര്യവും ഓര്‍ത്തു ഓര്‍ത്തു അങ്ങ് നീറി ഉരുകി ആവി ആയിട്ടുണ്ടാവുമല്ലോ. അപ്പോള്‍ അതൊന്നും അല്ല. പിന്നേ ബംഗ്ലാദേശി,കശ്മീരി, പാകിസ്ഥാനി ഒക്കെ നല്ലതാ.. കണ്ടാല്‍ വെളുത് തുടുത്,നീല കണ്ണുകള്‍ ഉള്ള സുന്ദരി പെണ്ണുങ്ങള്. കണ്ടതുങ്ങളെ കുറച്ചു ഇപ്പോള്‍ ഇവിടെ ഇരുന്നു ഓര്‍ക്കുമ്പോള്‍ തന്നെ കൊതി ആവും. ആവതുന്ടെണ്ടില് ഇവര്‍ക്ക് വേണ്ടി എന്തെങ്ങിലും നല്ല കാര്യങ്ങള്‍ ചെയ്യ്... അല്ലാത്ത ബാന്‍ഡ് വിഡ്ത് ഉണ്ടെനെന്നു വച്ച് എന്തും വിളിച്ചു കൂവി നടക്കരുത്. മാങ്ങാ തൊലിhttps://www.facebook.com/manga.tholi.12noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-36291744089080686722013-07-25T16:35:37.460+04:002013-07-25T16:35:37.460+04:00ishtaayi...ishtaayi...Anonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-27636567938813746052013-07-25T16:06:21.356+04:002013-07-25T16:06:21.356+04:00വിദ്യാധരന് മാഷ് ഉള്ളതു പറഞ്ഞു.....വിദ്യാധരന് മാഷ് ഉള്ളതു പറഞ്ഞു.....Anonymoushttps://www.blogger.com/profile/01443297139266383372noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-20283716875634698542013-07-25T16:05:24.575+04:002013-07-25T16:05:24.575+04:00കോടതിയുടെയൊക്കെ ഓരോ ശുഷ്കാന്തി..കോടതിയുടെയൊക്കെ ഓരോ ശുഷ്കാന്തി..ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-12387758928734433312013-07-25T15:48:38.650+04:002013-07-25T15:48:38.650+04:00എല്ലാം ഈ ഇന്ത്യ മഹാരാജ്യത്ത് നടക്കും .ചുമ്മ ഒരു മറ...എല്ലാം ഈ ഇന്ത്യ മഹാരാജ്യത്ത് നടക്കും .ചുമ്മ ഒരു മറ മതി. മദ്യപിച്ചോ അവിടെ മദ്യപാനം ആരോഗ്യത്തിനു ഹാനികരം ഇന്നൊരു മറ മതി പുക വലിച്ചോ അവിടെയും ഇത് ആരോഗ്യത്തിനു ഹാനികരം ഇന്നൊരു മറ മതി അങ്ങനെ പോകുന്നു കുറെ നിര പറഞ്ഞു അവസാനിപ്പിച്ച പോലെ ഇതൊക്കെ എങ്ങനെ അവസാനിക്കും ?Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-33077501221493550552013-07-25T15:42:27.595+04:002013-07-25T15:42:27.595+04:00വിദ്യാധരന് മാഷേ...തുറന്ന് എഴുതികളഞ്ഞിരിക്കുന്നു.....വിദ്യാധരന് മാഷേ...തുറന്ന് എഴുതികളഞ്ഞിരിക്കുന്നു...സമൂഹത്തിലെ നേര്കാഴ്ചകള് നന്നായി അവതരിപ്പിച്ചിരിക്കുന്നു...ശരത് മോഹന്‍noreply@blogger.com