tag:blogger.com,1999:blog-6882815903263991383.post6306005023544980128..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: അങ്കമാലിയിലെ പ്രധാനമന്ത്രിമാരേ പരിശോധിച്ചതില്‍ എന്താണ് കുഴപ്പം?തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger8125tag:blogger.com,1999:blog-6882815903263991383.post-35033726251211125122017-03-23T03:44:02.910+04:002017-03-23T03:44:02.910+04:00Most of the police in Kerala are thieves and gunda...Most of the police in Kerala are thieves and gunda a s. The public knew it. deepuflashhttps://www.blogger.com/profile/14480454115843131685noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-49743778881204387042017-03-21T21:56:55.325+04:002017-03-21T21:56:55.325+04:00ഹോസ്പിറ്റല്‍നിന്നും മിസ്സ് ആയ കുഞ്ഞിനെ കഷ്ടപ്പെട്...ഹോസ്പിറ്റല്‍നിന്നും മിസ്സ് ആയ കുഞ്ഞിനെ കഷ്ടപ്പെട്ട് കണ്ടുപിടിച്ചുകഴിഞ്ഞപ്പോള്‍ അതിന്റെ ക്രഡിറ്റും കൊണ്ട് ദൈവം പോയി...<br /><br />yep... God knows everything and loves everyone. he will put you in hell if you dont obey him :)<br /><br />but he needs more money everyday... he cant print money !മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-36443769893930704122017-03-21T16:06:23.626+04:002017-03-21T16:06:23.626+04:00കഷ്ടപ്പെട്ട് കള്ളനെ പിടിച്ചാല്‍ ക്രഡിറ്റ് വല്ലവനും...കഷ്ടപ്പെട്ട് കള്ളനെ പിടിച്ചാല്‍ ക്രഡിറ്റ് വല്ലവനും കൊണ്ടുപോകും അത് സത്യം Anonymoushttps://www.blogger.com/profile/10240576256471010200noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-80360731196867081772017-03-21T14:12:34.046+04:002017-03-21T14:12:34.046+04:00കൂറെ സിനിമാക്കാര് ഇറങ്ങിയിട്ടുണ്ട് അവന്മ്മാര് വല...കൂറെ സിനിമാക്കാര് ഇറങ്ങിയിട്ടുണ്ട് അവന്മ്മാര് വലിയ പുള്ളികള്‍ ആണെന്നാ ഭാവം സുരേഷ്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-58712578770856928342017-03-20T15:24:53.827+04:002017-03-20T15:24:53.827+04:00എന്തിനും ഏതിനും പോലിസിനെ തെറി പറയുക ഒരു ഫാഷാനാണിപ്...എന്തിനും ഏതിനും പോലിസിനെ തെറി പറയുക ഒരു ഫാഷാനാണിപ്പോള്... ഇയിടയ്ക്ക് കേരളത്തില്‍ നടന്ന എല്ലാ പീഡനകേസുകളിലെയും പ്രതികളെ പോലിസ് പിടിച്ചിട്ടുണ്ട് ...കൊച്ചിയിലെ ആത്മഹത്യ നൂലിഴകീറി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടു വന്നു... മറ്റു പല കേസുകളിലും പ്രതികളെ പിടിക്കുന്നതില്‍ പോലീസിനു നേരെ ശക്തമായ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നുള്ളത് വാര്‍ത്തകള്‍ കാണുന്ന ആര്‍ക്കും വ്യക്തമാണ് .പോലിസ് ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സി അല്ലാത്തതിനാല്‍ രാഷ്ട്രിയ ക്കാര് വരയ്ക്കുന്ന വരയില്‍ കൂടി മാത്രമേ പോവുകയുള്ളൂ. അന്വേഷണത്തിലെ പാളിച്ചകളും വീഴിച്ചകളും ഒരു പരിധിവരെ ഉന്നത അധികാര കേദ്രങ്ങളുടെ ഇടപെടിലിനെ തുടര്‍ന്ന് സംഭവിക്കുന്നതാണ്. എന്തൊക്കെ ആയാലും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു പോലിസ് കൂടിയേ തീരൂ.. Anonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-26720596991933250672017-03-20T11:04:14.114+04:002017-03-20T11:04:14.114+04:00ഒരു സാമൂഹ്യ അന്തരീക്ഷത്തില്‍ പോലിസിനുള്ള സ്ഥാനം വള...ഒരു സാമൂഹ്യ അന്തരീക്ഷത്തില്‍ പോലിസിനുള്ള സ്ഥാനം വളരെ വലുതാണ്... എല്ലാവരുടെയും താല്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട് കേസന്വേഷണം സാധിക്കില്ല.. മത സാമൂദായിക സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നമ്മുടെ പോലിസിനെ ദുഷിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട് Anonymoushttps://www.blogger.com/profile/11349832174936349500noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-45395655492808126212017-03-20T10:34:40.323+04:002017-03-20T10:34:40.323+04:00സിനിമാക്കാര്‍ക്കായി ഈ രാജ്യത്ത് പ്രത്യേക നിയമമൊന്ന...സിനിമാക്കാര്‍ക്കായി ഈ രാജ്യത്ത് പ്രത്യേക നിയമമൊന്നുമില്ല ... പോയി പണിനോക്കാന്‍ പറ അക്ഷിത്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-64795895102676438762017-03-20T09:32:15.434+04:002017-03-20T09:32:15.434+04:00എല്ലാ കാര്യത്തിലും പോലിസിനെ മാത്രം കല്ലെറിയുന്നത്...എല്ലാ കാര്യത്തിലും പോലിസിനെ മാത്രം കല്ലെറിയുന്നത് ശരിയല്ല ഷിബുnoreply@blogger.com