tag:blogger.com,1999:blog-6882815903263991383.post6418523851457676839..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: ശുഭകാര്യങ്ങളില്‍ ഇനിമുതല്‍ മധുരംവേണ്ടതുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger10125tag:blogger.com,1999:blog-6882815903263991383.post-55890752329477149492012-10-02T16:45:04.373+04:002012-10-02T16:45:04.373+04:00ഗോപിചേട്ടന്റെ അഭിപ്രായം സസ്നേഹം സ്വികരിക്കുന്നു.എ...ഗോപിചേട്ടന്റെ അഭിപ്രായം സസ്നേഹം സ്വികരിക്കുന്നു.എങ്കിലും പറയട്ടെ.ഞാന്‍ മലയാള ഭാഷയെ വളര്‍ത്താനിറങ്ങിയ ഉള്ളൂരോ,ആശാനോ ഒന്നുമല്ല.ജീവിക്കാന്‍ അര്‍ഹതയില്ലാത്തതിനെ ആരും കൊല്ലണമെന്നില്ല,തന്നെ മരിച്ചുകൊള്ളും.ഒരു കാര്യം സംസാര രീതിയിലൂടെ പ്രകടമാക്കുമ്പോള്‍;അച്ചടിഭാഷ പലപ്പോഴും പ്രായോഗികമല്ല.അതിലൂടെ ഒരു ഭാഷയും മരിക്കുകയുമില്ല....'പുതിയ എഴുത്തുകാരുടെ ഒരു ഇത്'അതെന്താണെന്ന് അറിയില്ല.പറഞ്ഞു തന്നാല്‍ മാറ്റാന്‍ നോക്കാം.തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-86659471314743783312012-10-02T12:45:51.539+04:002012-10-02T12:45:51.539+04:00Every one can change within a second if time allow...Every one can change within a second if time allowable and best of time if being...............
It is a gift of God......what writers got.... but everybody will not going to get that blessings.....

anayway, you will become a good writer in future..Or there is a Bright Future is awaiting for you brother-

best wishes.Gopionathan Namboothiri AnandapuramAnonymoushttps://www.blogger.com/profile/06654592819033269949noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-40952341162206893832012-10-02T12:41:57.431+04:002012-10-02T12:41:57.431+04:00താങ്കളുടെ കുറികള്‍ നല്ലതാണു
പക്ഷെ പുതിയ എഴുത്തു...താങ്കളുടെ കുറികള്‍ നല്ലതാണു
പക്ഷെ പുതിയ എഴുത്തുകാരുടെ' ഒരു ഇതു
വരുന്നില്ലേ എന്ന് സംശയം ഉണ്ട്
വരിക്ലല്ക്കിടയില് വായിച്ചു
എനിക്ക് പരിചയം ഇല്ല
ഓ കുഴപ്പം ഇല്ല എന്ന്
തോന്നിയെങ്കില്‍ തെറ്റി
ആര്‍കും എന്തും എഴുതാം
നാലുവരി
രണ്ടു വരി
ഒരു വരി
അവസാനം
ഒരു

ശെരി
സസെന്ഹം ...ഗോപിനഥാന്നമ്പൂതിരി മതുകരുമുക്ക് ആനന്ദപുരം'
Anonymoushttps://www.blogger.com/profile/06654592819033269949noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-14405124266466599692012-10-02T12:33:42.509+04:002012-10-02T12:33:42.509+04:00കഥകൂട്ടു
എന്തുഎഴുതാന്
മലയാളത്തിന്റെ
അക്ഷരങ്ങള്‍...കഥകൂട്ടു

എന്തുഎഴുതാന്
മലയാളത്തിന്റെ
അക്ഷരങ്ങള്‍
നല്ലപോലെ അറിവില്ലാതെ എനിക്ക്
മലയാളം ചവരച്ഹു സംസാരിക്കുന്ന ഇ പുതിയ നൂറ്റാണ്ടില്‍ ആളുകള്‍
എന്നെപോലുള്ളവരെ
ശരിക്കും കളിയാക്കും
ഒരു പരീഷണത്തിന്
വേണോ
വേണ്ട ........ഊള്ളൂരും ,ആശാനും,വള്ളത്തോളും ഉണ്ടായിരുന്ന' ഈ നാട്ടില്‍
മലയാളം മംഗ്ലീഷ് ആക്കിയ പുതിയ ജനതയെ
എനിക്ക് ഉള്കൊല്ലനവില്ല
ഭാഷയെ കൊല്ലുന്ന രീതി
വേണ്ട..........................സോറി
സസ്നേഹം

പുതിയ
തലമുറക്കായി
പിന്മാറാം
ഒന്നുടെ
പറയട്ടെ
മലയാളത്തിനെ
കൊല്ലരുതേ.......................................................

gopinathan namboodiri
Anonymoushttps://www.blogger.com/profile/06654592819033269949noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-80792180290132531852012-09-27T12:57:35.870+04:002012-09-27T12:57:35.870+04:00പുതിയ പരിഷ്ക്കാരങ്ങള്‍ ജനങ്ങളുടെയിടയില്‍ വേണ്ടത്രേ...പുതിയ പരിഷ്ക്കാരങ്ങള്‍ ജനങ്ങളുടെയിടയില്‍ വേണ്ടത്രേ ഏശുന്നില്ല പോലും. എല്ലാവരും കൈയ്യടിക്കുമെന്നാണ് കരുതിയത്. എന്നാല്‍ പത്തുപ്രാവശ്യം കുളിച്ചാലും നാറ്റംപോകാത്ത സൈസിലുള്ള തെറിയാണിപ്പോള്‍ കിട്ടുന്നത്.........

സത്യം ....002https://www.blogger.com/profile/01869877404637865452noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-78430737468091021862012-09-26T20:36:43.313+04:002012-09-26T20:36:43.313+04:00ഹാസ്യം രസിച്ചു. ഇത്തിരികൂടി ചെറുതാക്കാമായിരുന്നു എ...ഹാസ്യം രസിച്ചു. ഇത്തിരികൂടി ചെറുതാക്കാമായിരുന്നു എന്നു തോന്നി. അത്രമാത്രം. ലേഖനത്തിന്റെ സാമൂഹികനിലപാടുകളോട് യോജിക്കുന്നു Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-42521260935831643052012-09-26T19:20:14.293+04:002012-09-26T19:20:14.293+04:00 ഹഹ അത്രയൊന്നുമില്ലെന്നേ...വായിച്ചു അഭിപ്രായം പറഞ്... ഹഹ അത്രയൊന്നുമില്ലെന്നേ...വായിച്ചു അഭിപ്രായം പറഞ്ഞതില്‍ നന്ദി അറിയ്ക്കുന്നുതുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-57514878241311708202012-09-26T19:16:43.133+04:002012-09-26T19:16:43.133+04:00അഭിപ്രായം പറഞ്ഞതില്‍ നന്ദി അറിയ്ക്കുന്നു.അഭിപ്രായം പറഞ്ഞതില്‍ നന്ദി അറിയ്ക്കുന്നു.തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-88652911062693340132012-09-26T17:31:16.865+04:002012-09-26T17:31:16.865+04:00താങ്കളുടെ പല പോസ്റ്റുകളും ബൂലോകത്ത് വെച്ച് വായിച്ച...താങ്കളുടെ പല പോസ്റ്റുകളും ബൂലോകത്ത് വെച്ച് വായിച്ചിട്ടുണ്ടെങ്കിലും ഇന്നാണ് താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നത്.താങ്കളെ പോലെ ഇത്ര സരസമായി എഴുതുന്നവര്‍ എന്ത് കൊണ്ട് മുഖ്യധാരയില്‍ എത്തിപെടുന്നില്ല,എന്ത് കൊണ്ട് കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയരുന്നില്ല എന്നത് അത്ഭുതം ഉളവാക്കുന്നു.കുറെ പോസ്റ്റുകള്‍ തുടരെ വായിച്ചു,എല്ലാം ഒന്നിനൊന്നു മെച്ചം.ലളിതവും എന്നാല്‍ മൂര്‍ച്ച ഉള്ളതും, ഹാസ്യത്മകവും ആയ എഴുത്തിന്റെ ശൈലി തികച്ചും വ്യത്യസ്തമാണ്.ഇനിയും കൂടുതല്‍ എഴുതുക.നന്മകള് നേരുന്നു.അജ്ഞാതന്‍https://www.blogger.com/profile/10496467874688800553noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-52348754108654487742012-09-26T16:26:12.756+04:002012-09-26T16:26:12.756+04:00"സര്ദാിര്ജിനയുടെ പരിഷ്ക്കാരങ്ങള്‍ ഫലം കണ്ടു ത..."സര്ദാിര്ജിനയുടെ പരിഷ്ക്കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.നമ്മുടെ രാജ്യത്ത് ഇനി ഏറ്റവും ചിലവുള്ള സാധനം ഏതാണെന്ന് വിദേശ രാജ്യങ്ങള്‍ മനസിലാക്കിയിരിക്കുന്നു. ഇനി ശവപ്പെട്ടി,കോറത്തുണി.തഴപ്പായ,സാമ്പ്രാണിത്തിരി തുടങ്ങിയ മേഖലകളില്‍ പല വിദേശകമ്പനികളും മൂലധനമിറക്കും തീര്ച്ചത." വായിച്ചതില്‍ ഏറ്റവും ഇഷ്ടപെട്ട വരികള്‍, ഇപ്പോഴത്തെ അവസ്ഥയെ വളരെ വ്യക്തമായി ആക്ഷേപ ഹാസ്യം കൊണ്ട് വരഞ്ഞിട്ടിരിക്കുന്നു. ആശംസകള്ജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.com