tag:blogger.com,1999:blog-6882815903263991383.post6757670589463303107..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: പാതിരി പീഡനം; ശാലോമിന് ഭ്രാന്തായി.!!!!!!!.. തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger7125tag:blogger.com,1999:blog-6882815903263991383.post-59433221412725510512017-03-06T20:39:12.044+04:002017-03-06T20:39:12.044+04:00മലിനമായ ശരീരത്തോടും മനസ്സോടും കൂടി ബലിയര്‍പ്പിക്കാ...മലിനമായ ശരീരത്തോടും മനസ്സോടും കൂടി ബലിയര്‍പ്പിക്കാന്‍ അനുവദിച്ചു... ഇതില്‍നിന്നും രൂപത അധികാരികള്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല..

wow... religion is a business. that's true for every religion.

the more devotees, the more power they have!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-72135328286728404622017-03-06T15:43:50.302+04:002017-03-06T15:43:50.302+04:00:):)Anonymoushttps://www.blogger.com/profile/13920323192246097851noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-24455513078103132712017-03-05T16:31:25.933+04:002017-03-05T16:31:25.933+04:00കത്തോലിക്കാസഭയും സി പി എം ഒരു പോലെയാണിപ്പോള്‍ .. പ...കത്തോലിക്കാസഭയും സി പി എം ഒരു പോലെയാണിപ്പോള്‍ .. പത്തു വര്‍ഷം ക്കൂടുമ്പോള്‍ പോപ്പ് സകല പീഡനങ്ങള്‍ക്കും മാപ്പ് പറയും വൈദികരുടെ പീഡനത്തിനു ഇരയായ എല്ലാവരെയും കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കും എല്ലാവര്ക്കും അതോടെ സമാധാനമാകും... അതുപോലെ നാട്ടില്‍ ചെയ്തുകൂട്ടുന്ന സകല നാറിത്തരങ്ങളും തെറ്റായിപ്പോയി യെന്നു പോളിറ്റ് ബ്യൂറോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ തിരുത്ത് ഇറക്കും അതോടെ അണികള്‍ക്ക് സമാധാനമാകും. എന്തൊരു കഷ്ടം ബാക്കിയുള്ളവരുടെ കാര്യം പറയാനേ ഇല്ല തിരുത്ത് പോയിട്ട് ചെയ്ത കാര്യംപോലും സമ്മതിക്കില്ല എന്തൊരു കഷ്ടം ഇനിയിപ്പോ ചൊവ്വ തന്നെ ശരണം Anonymoushttps://www.blogger.com/profile/05015085680700240638noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-27335216735922020872017-03-05T11:00:13.018+04:002017-03-05T11:00:13.018+04:00kashtamkashtamTKnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-59146690515094310832017-03-04T22:52:58.133+04:002017-03-04T22:52:58.133+04:00പോപ്പ് പറയുന്നതോന്നും ഇവിടുത്തെ സഭയ്ക്ക് മനസിലാവുന...പോപ്പ് പറയുന്നതോന്നും ഇവിടുത്തെ സഭയ്ക്ക് മനസിലാവുന്നില്ല .. പീഡന വീരനെ ന്യായികരിക്കാനും ഒളിപ്പിക്കാനും സഭ നടത്തുന്ന നീക്കങ്ങള്‍ നാളെ വീണ്ടുമൊരു പീഡനത്തിനു വളം വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത് ..ഇതൊരു മാഫിയ സംഘമായി അധപതിച്ചിരിക്കുന്നു ..ഇടയന് ആടുകളെ കശാപ്പ് ചെയ്യുന്ന ദാരുണമായ കാഴ്ച Anonymoushttps://www.blogger.com/profile/11349832174936349500noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-79966221778041307672017-03-04T09:25:27.130+04:002017-03-04T09:25:27.130+04:00Aasamsakal
Aasamsakal

ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-2669453753492150882017-03-04T07:48:51.025+04:002017-03-04T07:48:51.025+04:00ശരിയായ വിശകലനം അഭിനന്ദനങ്ങള്‍ ശരിയായ വിശകലനം അഭിനന്ദനങ്ങള്‍ ജോണ്‍noreply@blogger.com