tag:blogger.com,1999:blog-6882815903263991383.post6951748174267276305..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: മഞ്ജു അംബാസിഡറായാല്‍ ഇവിടെ ആര്‍ക്കെന്തു കോപ്പാ,,,,,തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger9125tag:blogger.com,1999:blog-6882815903263991383.post-52921512248225083322014-10-07T20:58:25.620+04:002014-10-07T20:58:25.620+04:00ചെയ്യുന്ന പ്രവൃത്തിയുടെ അഥവാ പ്രചരിപ്പിക്കുന്ന ആശയ...ചെയ്യുന്ന പ്രവൃത്തിയുടെ അഥവാ പ്രചരിപ്പിക്കുന്ന ആശയത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വം ഏൽക്കുകയും പ്രായോഗികമായ മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾക്ക് നേരിട്ട് നൽകാനുള്ള ശേഷിയുമുള്ള വ്യക്തി ആയിരിക്കണം അംബാസിഡർ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-24631549960533479332014-10-05T09:55:41.008+04:002014-10-05T09:55:41.008+04:00സത്യം തന്നെ...സത്യം തന്നെ...Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-87960937430437694732014-10-05T08:55:38.003+04:002014-10-05T08:55:38.003+04:00മഞ്ചുവിന് ജൈവകൃഷിയുടെ അമ്പാസിഡർ ആവാമെങ്കിൽ,,, ഇരുപ...മഞ്ചുവിന് ജൈവകൃഷിയുടെ അമ്പാസിഡർ ആവാമെങ്കിൽ,,, ഇരുപത് വർഷം ടെറസ്സിൽ കൃഷി ചെയ്ത,, ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ പുസ്തകമായി എഴുതിയ എന്നെ, ടെറസ്സ് കൃഷിയുടെ അമ്പാസിഡറായി ഈ ഞാൻ പ്രഖ്യാപിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-41252762689336936412014-10-04T10:02:22.184+04:002014-10-04T10:02:22.184+04:00കേടായി ഒരുഭാഗത്ത് മാറ്റിയിട്ടിരിക്കുന്ന പഴ ഒരു ആട്...കേടായി ഒരുഭാഗത്ത് മാറ്റിയിട്ടിരിക്കുന്ന പഴ ഒരു ആട്ടുകല്ല്- വീട്ടിലുണ്ട്. അതില്‍ ഒരു വാഴ വെച്ചാലോ എന്നാണ്- ആലോചിക്കുന്നത്. കുഴിയെടുക്കുന്ന പണി ലാഭമായില്ലേ. മഞ്ചു പറഞ്ഞിട്ട് അനുസരിച്ചില്ല എന്ന് വരരുതല്ലോ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-7885983844635514342014-10-03T09:57:44.687+04:002014-10-03T09:57:44.687+04:00Mashu e nattilalle jivikkun e 2 masangal kazhij...Mashu e nattilalle jivikkun e 2 masangal kazhijano mashu ehokke ariyunna thAnonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-47237374590370751892014-10-02T23:04:36.392+04:002014-10-02T23:04:36.392+04:00modi cleaning ambasidor :)
modi cleaning ambasidor :)<br /><br />മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-26719797331004672732014-10-02T23:03:46.422+04:002014-10-02T23:03:46.422+04:00മോഹന്‍ലാല്‍ മേജറായതുപോലെ..!! (അതോ കേണലോ??)മോഹന്‍ലാല്‍ മേജറായതുപോലെ..!! (അതോ കേണലോ??)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-17518607896448624712014-10-02T14:21:53.072+04:002014-10-02T14:21:53.072+04:00സലിം കുമാര്‍ പറഞ്ഞതിലും കാര്യമുണ്ട് ,ഏതോ പടത്തില്‍...സലിം കുമാര്‍ പറഞ്ഞതിലും കാര്യമുണ്ട് ,ഏതോ പടത്തില്‍ കാശു വാങ്ങി അഭിനയിച്ചതിനു നടിയെ പിടിച്ചു കൃഷിയുടെ അംബാസിഡര്‍ ആക്കിയതിനു പിന്നിലെ യുക്തി എന്താണ്... ഏതു കര്‍ഷകനെയാണ് മഞ്ജു കൃഷി പഠിപ്പിക്കുന്നത്സത്യന്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-73629789892804016482014-10-02T12:46:15.565+04:002014-10-02T12:46:15.565+04:00മാഷിനു ദിലീപ് പൈസ വല്ലതും തന്നോ ഹി ഹി മാഷിനു ദിലീപ് പൈസ വല്ലതും തന്നോ ഹി ഹി സന്ദീപ്noreply@blogger.com