tag:blogger.com,1999:blog-6882815903263991383.post7412281221872022921..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: പീഡനപരമ്പര ആവര്‍ത്തിക്കുന്നു; നിസ്സഹായരായി ഇരകള്‍.... തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger5125tag:blogger.com,1999:blog-6882815903263991383.post-40466272365994627682017-02-23T23:08:22.949+04:002017-02-23T23:08:22.949+04:00മഴക്കാലത്ത് പുതപ്പിനടിയില്‍ ഒന്നിച്ചുകിടക്കാനും, മ...മഴക്കാലത്ത് പുതപ്പിനടിയില്‍ ഒന്നിച്ചുകിടക്കാനും, മക്കളെ പെറ്റുകൂട്ടാനും, ചാകുമ്പോള്‍ തൊള്ളകീറിക്കാറാനുംവേണ്ടി മാത്രം പെണ്ണിനെ ആവശ്യമുണ്ടെന്നു പറയുന്ന രാവണപ്രഭുവും, ആണിനുനേരെ കൈ ഉയര്‍ന്നാല്‍; തല്ലിയൊടിക്കുമെന്ന് പറയുന്ന കളക്ടറും, സ്ത്രീ എത്രകണ്ട് വളര്‍ന്നാലും അവസാനം ഒരു ആണിന്റെ മുന്നില്‍ മടിക്കുത്ത് അഴിക്കേണ്ടിവരുമെന്നു പറയുന്ന ഫ്യൂഡല്‍ മാടമ്പിയുമൊക്കെ വെള്ളിത്തിരയില്‍പറഞ്ഞുപരത്തി അച്ചിട്ടാക്കിയ ഡയലോഗുകള്‍; ഞരമ്പുകളില്‍ ആവാഹിക്കുന്നവര്‍...<br /><br />yep... in reality that's a fact!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-89311112790089225502017-02-23T08:09:26.814+04:002017-02-23T08:09:26.814+04:00pinchukunjine peedippichathu vendapetta aalaa athu...pinchukunjine peedippichathu vendapetta aalaa athukondu kuzhappamilla ;palsar suni verum gundayalle ... aaarum pinthunaykkan illatha pavam gundaAnonymousnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-29045601294203047532017-02-22T23:45:35.155+04:002017-02-22T23:45:35.155+04:00അയ്യോ ഓണ്‍ലൈന്‍ കൂലികളെ നിരോധക്കണം എന്ന് മാത്രം പറ...അയ്യോ ഓണ്‍ലൈന്‍ കൂലികളെ നിരോധക്കണം എന്ന് മാത്രം പറയരുത് ..അല്പം എരിവും മാസലയുമൊക്കെ അറിയണമെങ്കില്‍ ഇവരുവേണം...പിന്നെ ഭവാന കേസൊക്കെ വെറും കൊമാടിയല്ലേ അതൊക്കെ ഇപ്പൊ ഒത്തുതീരും .അവര്‍ക്കിടയിലെ ചെറിയ ക്വട്ടേഷന്‍ അത്രമാത്രം നമ്മള് വെറുതെ തെറ്റുധരിച്ചു Anonymoushttps://www.blogger.com/profile/11349832174936349500noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-13538978622879332782017-02-22T15:44:58.244+04:002017-02-22T15:44:58.244+04:00സത്യത്തില്‍ ഈ വിഷയത്തില്‍ പൊതുജനം ഇത്ര ബേജാര് ആവേ...സത്യത്തില്‍ ഈ വിഷയത്തില്‍ പൊതുജനം ഇത്ര ബേജാര് ആവേണ്ട ഒരാവശ്യവും ഇല്ല ഇതൊക്കെ സിനിമാക്കാരുടെ ഇടയില്‍ നടക്കുന്ന കുട്ടിക്കൊടുപ്പിന്റെയും റിയാല്‍ എസ്ട്ട്റെറ്റ് ബിസനസിന്റെയും ഭാഗമാണ്..നാളെ ഈ സംഭവം അവര്‍തന്നെ പറഞ്ഞ്തീര്ക്കും കണ്ടോ സുജിത്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-32582290945727800192017-02-22T13:49:02.206+04:002017-02-22T13:49:02.206+04:00കുഞ്ഞിനെ ആക്രമിച്ചതൊന്നും വാര്‍ത്തയല്ല മാഷേ ,, സിന...കുഞ്ഞിനെ ആക്രമിച്ചതൊന്നും വാര്‍ത്തയല്ല മാഷേ ,, സിനിമ നടിമാരെ ആക്രമിച്ചാലെ വാര്തയാകൂ... പണ്ടൊരു ചന്തിക്ക് പിടുത്തം ഓര്‍മ്മയില്ലേ എന്തൊരു പുലിവാല് ആയിരുന്നു ഒടുക്കം എന്തായി ഇതും അതുപോലെതന്നെ .ജയന്ത്noreply@blogger.com