tag:blogger.com,1999:blog-6882815903263991383.post8239448093350880577..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: രണ്ടുകോടിയുടെ വിശ്വമലയാളം തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger12125tag:blogger.com,1999:blog-6882815903263991383.post-91306598460244247552012-11-06T16:16:54.229+04:002012-11-06T16:16:54.229+04:00നമ്മുടെ കണ്മുന്നിലൂടെ പല വൃത്തികേടുകളും നടക്കുമ...നമ്മുടെ കണ്മുന്നിലൂടെ പല വൃത്തികേടുകളും നടക്കുമ്പോള്‍ , അതിനെതിരെ ഒന്നും ചെയാനാവാതെ വീര്‍പ്പുമുട്ടുമ്പോള്‍ ബ്ലോഗിലൂടെയെങ്കിലും പ്രതികരിക്കാം .ഞാന്‍ ബ്ലോഗിലെ ഒരു തുടക്കക്കാരനാണ് , നിങ്ങളുടെ ബ്ലോഗില്‍ ആദ്യവും. ഇനിയും തീര്‍ച്ചയായും വരും . ആശംസകളോടെ ജോമി ......jomyhttp://kambilikandam.blogspot.comnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-83584356989164105332012-11-05T23:14:26.097+04:002012-11-05T23:14:26.097+04:00അതെയതെ ...ഏതൊക്കെ തലകള്‍ ഉരുളുവോ ആവോ....അതെയതെ ...ഏതൊക്കെ തലകള്‍ ഉരുളുവോ ആവോ....തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-42613032945491450972012-11-05T22:20:44.926+04:002012-11-05T22:20:44.926+04:00ഭൂതങ്ങള്‍ അങ്ങനെ കാത്തു നില്‍ക്കുവാ വരിവരിയായിട്ട്...ഭൂതങ്ങള്‍ അങ്ങനെ കാത്തു നില്‍ക്കുവാ വരിവരിയായിട്ട്

ഓരോന്നും തുറന്ന് വരട്ടെ

ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-44163174356666910742012-11-05T18:52:34.226+04:002012-11-05T18:52:34.226+04:00ഭൂനിയമത്തെക്കുറിച്ചുള്ള അടുത്ത ഭൂതം കുടം തുറന്നുവര...ഭൂനിയമത്തെക്കുറിച്ചുള്ള അടുത്ത ഭൂതം കുടം തുറന്നുവരുന്നുണ്ട്...ഇതൊക്കെ കണ്ടാല്‍ എങ്ങനെ പറയാതിരിക്കും..തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-17671716874285117152012-11-05T18:51:04.475+04:002012-11-05T18:51:04.475+04:00അനുഭവിക്കാം അതാണ്വിധി...........അനുഭവിക്കാം അതാണ്വിധി...........തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-73143963954698588712012-11-05T18:50:22.127+04:002012-11-05T18:50:22.127+04:00അഭിപ്രായം പറഞ്ഞതിന് രയിനിയോട് നന്ദി പറയുന്നു.....അഭിപ്രായം പറഞ്ഞതിന് രയിനിയോട് നന്ദി പറയുന്നു.....തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-90780665036448760162012-11-05T18:46:53.079+04:002012-11-05T18:46:53.079+04:00താങ്കളുടെ വിമര്‍ശനത്തെ ഇഷ്ടപ്പെടുന്നു....ഇനിയും വി...താങ്കളുടെ വിമര്‍ശനത്തെ ഇഷ്ടപ്പെടുന്നു....ഇനിയും വിമര്‍ശനങ്ങള്‍ പ്രതിക്ഷിക്കുന്നു....വിമര്‍ശനങ്ങള്‍ ഉണ്ടായാലേ നമ്മുടെ കുറവുകള്‍ നമുക്ക് മനസിലാവുക.............അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതാണ് നല്ല കാര്യം...........സ്നേഹസഹകരണങ്ങള്‍ പ്രതിക്ഷിച്ചുകൊണ്ട്......................തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-8523643015954743512012-11-05T16:49:34.622+04:002012-11-05T16:49:34.622+04:00താങ്കള്‍ക്ക് ഞാന്‍ ഉദ്ദേശിച്ച ബ്ലോഗറുമായി ബന്ധം ഉണ...താങ്കള്‍ക്ക് ഞാന്‍ ഉദ്ദേശിച്ച ബ്ലോഗറുമായി ബന്ധം ഉണ്ടെന്നു ഞാന്‍ പറഞ്ഞില്ല.അയാളുടെ ശൈലിയുമായി സാദ്രശ്യം ഉണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.തുടക്കം മുതലുള്ള എല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്,താങ്കളുടെ എഴുത്തിന്റെ രീതി ഇഷ്ടപെടുന്നത് കൊണ്ട് തന്നെയാണ് ഇവിടെ വരുന്നതും.താങ്കളെ വിമര്‍ശിക്കുവാനോ കുത്തുവാനോ ഉദ്ദേശിച്ചല്ല അഭിപ്രായങ്ങള്‍ രേഖപെടുത്തുന്നത്.എന്റെ കമന്റുകള്‍ താങ്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പേരില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.അജ്ഞാതന്‍https://www.blogger.com/profile/10496467874688800553noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-1030791220731986622012-11-05T14:53:59.201+04:002012-11-05T14:53:59.201+04:00'കടലാസില്‍ ക്രയോന്‍സ് കൊണ്ട് കുത്തിക്കുറിക്കുന...'കടലാസില്‍ ക്രയോന്‍സ് കൊണ്ട് കുത്തിക്കുറിക്കുന്ന കുട്ടികള്‍ മലയാളം പഠിക്കേണ്ട എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?മിഡില്‍ ക്ലാസ്സിലും അപ്പര്‍ മിഡില്‍ ക്ലാസ്സിലും പെട്ടവര്‍ ആണ് നമ്മുടെ ജനസന്ഖ്യയില്‍ ഭൂരിപക്ഷം എന്നിരിക്കെ അത്തരക്കാരെയും കൂടി ഉള്‍പെടുത്തി ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത് തെറ്റാവുന്നത് എങ്ങിനെ?മലയാളം ഭംഗിയായി സംസാരിക്കുന്ന (മലയാലം അല്ല )എന്നാല്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത എത്രയോ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്,അവരെയും കൂടി ഉദ്ദേശിച്ചുള്ള ഒരു പരിപാടി എന്ന നിലക്ക് പരിപാടിയുടെ ലക്ഷ്യം നല്ലതായിരുന്നു'ആദ്യമായി താങ്കളുടെ അഭിപ്രായത്തിനു നന്ദി പറയുന്നു.ഇനി പറയട്ടെ താങ്കള്‍ പറഞ്ഞ ആ 'അത്തരക്കാര്‍ ആരാണ്..,പരിപാടിയില്‍ അവരുടെ സാന്നിധ്യം എവിടെയായിരുന്നു.വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന ഏതു കുട്ടികളെ ഉദേശിച്ചാണ് താങ്കള്‍ ഈ പടപ്പേല്‍ തല്ലല്‍ നടത്തുന്നത്.വേറെ പദ്ധതികള്‍ക്ക് പണം മുടക്കിയോ എന്നല്ല മുടക്കിയ പദ്ധതികള്‍ ഉദേശിക്കുന്ന ലക്ഷ്യം കാണാതെ ധൂര്‍ത്തായി മാറുന്നതിനെക്കുറിചാണ് ഞാന്‍ പറഞ്ഞത്.പദ്ധതിയെക്കുറിച്ചല്ല അതിനുള്ളിലെ അഴിമതിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.ഈ പണി പാളിയത് എന്തുകൊണ്ടാണെന്നും താങ്കള്‍ പറഞ്ഞു.അത് തന്നെയാണ് ഞാനും പറഞ്ഞിരിക്കുന്നത്.പദ്ധതിയ്ക്ക് പണം അനുവദിക്കുന്നത് കുട്ടികള്‍ അല്ല സര്‍ക്കാരാണ്.ആ പണം ധൂര്‍ത്തടിക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞു അത്ര മാത്രം.....പ്ലാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പുറംപോളിഷ് മാത്രം കണ്ടു കാര്യങ്ങള്‍ പറയാന്‍ പറ്റില്ല.ഒരു പദ്ധതിയും അഴിമതിക്കാണെന്നും പറഞ്ഞു ആരെങ്കിലും ഇറങ്ങുമോ?ജനങ്ങളുടെ മുന്നില്‍ അതിന്റെ ഗുണം മാത്രം പറയും ,മറുവശത്ത്കൂടെ കീശവീര്പ്പിരും നടത്തും.ഏതെങ്കിലും പാര്‍ട്ടിയില്‍ അടിമപെട്ടവര്‍ അവരുടെ പാര്‍ട്ടി ചെയ്യുന്ന ഒരു അഴിമതിയും കാണില്ല..കണ്ടാല്‍ സമതിച്ചുതരികയുമില്ല....ശരിയല്ലേ???പദ്ധതിയ്ക്ക് മുടക്കിയ പണത്തിനു ഉദേശിച്ച ഫലം കിട്ടിയോ എന്നാണ് എന്റെ ചോദ്യം? താങ്കള്‍ പറഞ്ഞ ഏതോ പ്രമുഖബ്ലോഗറുമായി എനിക്ക് ബന്ധമൊന്നുമില്ല....സമാന ചിന്താഗതികള്‍ സാധാരണ മാത്രം...നാട്ടുകാരെ കൂട്ടാന്‍ ചായകുടിക്കാന്‍ വിളിക്കുന്ന പതിവും ഇല്ല.എന്റെ ബ്ലോഗ് പരിശോധിച്ചാല്‍ താങ്കള്‍ക്കതു മനസിലാവും.എന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ താല്പര്യമുള്ള ആള്‍ക്കാരുമായി പങ്കുവയ്ക്കാന്‍ ഉദേശിക്കുന്ന ഒരിടം അത്രയേയുള്ളൂ.... കുത്തലും തലോടലും കലര്‍ന്ന തങ്കളുടെ വിമര്‍ശനങ്ങള്‍ സ്നേഹപൂര്‍വ്വം സ്വികരിക്കുന്നു...
തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-84574236689142297602012-11-05T11:30:41.676+04:002012-11-05T11:30:41.676+04:00കടലാസില്‍ ക്രയോന്‍സ് കൊണ്ട് കുത്തിക്കുറിക്കുന്ന ...കടലാസില്‍ ക്രയോന്‍സ് കൊണ്ട് കുത്തിക്കുറിക്കുന്ന കുട്ടികള്‍ മലയാളം പഠിക്കേണ്ട എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?മിഡില്‍ ക്ലാസ്സിലും അപ്പര്‍ മിഡില്‍ ക്ലാസ്സിലും പെട്ടവര്‍ ആണ് നമ്മുടെ ജനസന്ഖ്യയില്‍ ഭൂരിപക്ഷം എന്നിരിക്കെ അത്തരക്കാരെയും കൂടി ഉള്‍പെടുത്തി ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത് തെറ്റാവുന്നത് എങ്ങിനെ?മലയാളം ഭംഗിയായി സംസാരിക്കുന്ന (മലയാലം അല്ല )എന്നാല്‍ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത എത്രയോ കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്,അവരെയും കൂടി ഉദ്ദേശിച്ചുള്ള ഒരു പരിപാടി എന്ന നിലക്ക് പരിപാടിയുടെ ലക്ഷ്യം നല്ലതായിരുന്നു.പക്ഷെ അമിതമായ രാഷ്ട്രീയ ഇടപെടലും,വേദി കൈ അടക്കുവാനുള്ള രാഷ്ട്രീയക്കാരുടെ ആക്രാന്തവും കാരണം ആയിരിക്കും പരിപാടി പൊട്ടി പാളീസായത്.പിന്നെ കേടു കര്യസ്ഥതയും.നല്ലൊരു ലക്ഷ്യത്തോടെ തുടങ്ങിയ പരിപാടി രാഷ്ട്രീയക്കാരുടെ കയ്യിലിപ്പ് കാരണം പൊട്ടി പാളീസായതില്‍ മലയാളത്തെ ഇഷ്ടപെടുന്ന വ്യക്തി എന്ന നിലയില്‍ ദുഃഖം ഉളവാക്കുന്നു.പിന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ നന്നാക്കുന്നതിനു വേറെ ഫണ്ടുകള്‍ സര്‍ക്കാരിന്റെ വകുപ്പുകളില്‍ ഉണ്ട്,അത് കൃത്യമായി ചിലവഴിക്കുന്നുണ്ടോ,അരഹതപെട്ടവര്ക്ക് ലഭിക്കുന്നുണ്ടോ എന്നൊക്കെ നോക്കി നടത്തേണ്ടത് ബന്ധപെട്ട വകുപ്പുകളില്‍ പെട്ട ഉദ്യോഗസ്ഥര്‍ ആണ്.വേറൊരു പരിപാടിക്ക് വകയിരുത്തിയ പണം മറ്റൊരു പദ്ധതിക്ക് വേണ്ടി ചിലവഴിച്ചു കൂടെ എന്നൊക്കെ ചിന്തിക്കുവാന്‍ തുടങ്ങിയാല്‍,ഇവിടെ എന്തെങ്കിലും നടക്കുമോ സുഹ്ര്തെ?
താങ്കളുടെ ശൈലി മറ്റൊരു പ്രമുഖ ബ്ലോഗരുടെ ശൈലിയുമായി വളരെയേറെ സമയം ഉളവാക്കുന്നു.താങ്കളുടെ ഹാസ്യവും രചന രീതിയും നല്ല നിലവാരം പുലര്‍ത്തുന്നു.പക്ഷെ മറ്റുള്ളവരുടെ ശൈലി പിന്തുടരുവാന് ശ്രമിക്കാതെ സ്വന്തം ശൈലി ഉണ്ടാക്കി എടുക്കുവാന്‍ ശ്രമിച്ചാല്‍ താങ്കള്‍ വളരെ ഏറെ ഉയരത്തില്‍ എത്തും എന്ന കാര്യം തീര്‍ച്ചയാണ്.ആശംസകള്‍.അജ്ഞാതന്‍https://www.blogger.com/profile/10496467874688800553noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-2641334004334584392012-11-05T07:34:53.286+04:002012-11-05T07:34:53.286+04:00എന്ത്പരിപാടി സംഘടിപ്പിച്ചാലും കസേരകളിയും വടംവലിയും...എന്ത്പരിപാടി സംഘടിപ്പിച്ചാലും കസേരകളിയും വടംവലിയും മാത്രം നടക്കും .നേതാക്കന്മാര്ക്ക് പുട്ടടിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ .....pravenkumarnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-32183095828675784322012-11-05T07:31:44.943+04:002012-11-05T07:31:44.943+04:00 മലയാളം ഭാഷയുടെ വളര്‍ച്ച ഇപ്പൊ ബ്ലോഗിലാണ്.. ബൂലോകത... മലയാളം ഭാഷയുടെ വളര്‍ച്ച ഇപ്പൊ ബ്ലോഗിലാണ്.. ബൂലോകത്ത് മലയാളം അലയടിക്കുന്നു,
പുറത്തു പക്ഷെ മലയാള മഹാ സമ്മേളനം മാത്രേയുള്ളൂ.

കൊള്ളാം പരിഹാസം കലര്‍ത്തിയ രോഷം ഇഷ്ടമായി Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.com