tag:blogger.com,1999:blog-6882815903263991383.post8505074340773694345..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: ഇഗ്ലീഷ് മീഡിയം; പീഡന ലക്ഷണങ്ങള്തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger3125tag:blogger.com,1999:blog-6882815903263991383.post-70766903178671622602014-11-26T11:18:20.016+04:002014-11-26T11:18:20.016+04:00‘എന്റെ മകളെ പീഡിപ്പിച്ചവന് ശിക്ഷിക്കപ്പെടില്ലായെ...‘എന്റെ മകളെ പീഡിപ്പിച്ചവന് ശിക്ഷിക്കപ്പെടില്ലായെന്നു എനിക്കുറപ്പാണ് അതുകൊണ്ട് ഞാന്‍ അവനെ കൊന്നു...’ <br /><br />ഓരോരുത്തരും സ്വന്തമായ കോടതിയും നീതി ന്യായവും നടപ്പാക്കേണ്ട അവസ്ഥയാണ്.. തെറ്റ് ചെയ്തത് വേണ്ടപ്പെട്ടവരാണെങ്കിൽ അത് ഇല്ലാതാക്കാനുള്ള വ്യഗ്രത.. അല്ലാതെന്തു പറയാൻ.. <br />well said കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-20917907992847558632014-11-20T20:41:36.374+04:002014-11-20T20:41:36.374+04:00"ഒരു പിഞ്ചുകുഞ്ഞ് ക്രൂരമായി പീഡനത്തിനിരയായാല്‍..."ഒരു പിഞ്ചുകുഞ്ഞ് ക്രൂരമായി പീഡനത്തിനിരയായാല്‍ ആ കേസ് തേച്ചുമായ്ച്ചുകളയാന്‍ മുന്നോട്ടിറങ്ങുന്ന മതനേതാക്കളും രാഷ്ട്രിയക്കാരും ആരുടെ വക്താക്കളാണ്" ഇത് ബ്ലോഗറുടെ കോട്ടിംഗ് ആണ`...........ക്രൂരമായ പീഡനം എന്ന് പറയുന്നത് കൊണ്ടാണ` ഈ ചോദ്യം ഉന്നയിക്കുന്നത്, പിന്നെ കേസ് കൂടുതല്‍ വ്യക്തത വരുത്താനാണ` ക്രൈംബ്രാഞ്ച് അന്വേഷണം സ്ഥാപന മേധാവികള്‍ ആവശ്യപ്പെടുന്നത്,,,,,,,,,യഥാര്‍ത്ഥ പ്രതികള്‍ പുറത്ത് വരണം. അലല്ലാതെ കേസ് നടത്തേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല,,,,,,,,,, നാം വെറും വീര വാദം മുഴക്കിയിട്ട` കാര്യമില്ല, ,,,,,,, ,,,,<br />ppmrmpmhttps://www.blogger.com/profile/17334866965926120031noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-28742410926476330222014-11-20T18:31:57.506+04:002014-11-20T18:31:57.506+04:00മകളെ പീഡിപ്പിച്ചവനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി...മകളെ പീഡിപ്പിച്ചവനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ പിതാവ് പറഞ്ഞ വാക്കുകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടെണ്ടാതാണ്... ‘എന്റെ മകളെ പീഡിപ്പിച്ചവന് ശിക്ഷിക്കപ്പെടില്ലായെന്നു എനിക്കുറപ്പാണ് അതുകൊണ്ട് ഞാന്‍ അവനെ കൊന്നു...’ ഇതൊരു മുന്നറിയിപ്പാണ്>>>>>>>>> സമൂഹത്തില്‍ നിന്ന് ഇടയ്ക്കിടെ ഈ മുന്നറിയിപ്പ് ഉയരേണ്ടത് അത്യാവശ്യമാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com