tag:blogger.com,1999:blog-6882815903263991383.post8549026607502818625..comments2023-12-24T14:02:46.981+04:00Comments on തുളസിവനം.കൊട്ടിയൂര്‍: കസ്തൂരിയും പിന്നെ മാഫിയാകര്‍ഷകരും...? തുളസി http://www.blogger.com/profile/08908418553048054844noreply@blogger.comBlogger9125tag:blogger.com,1999:blog-6882815903263991383.post-5918338733441639022013-11-26T11:17:32.129+04:002013-11-26T11:17:32.129+04:00Nice Post!!Nice Post!!renjithtnairhttps://www.blogger.com/profile/08783573099284092757noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-31081347132088124152013-11-24T22:23:58.016+04:002013-11-24T22:23:58.016+04:00maafiyakaleyum karshakareyum oru pole kandathaanu ...maafiyakaleyum karshakareyum oru pole kandathaanu ee ripperttinte kuzhappam..jeevikkan viyarppozhukkunna karshakanum kachavadam nadathunna mafiyakalum randum randaanu ..athu manasilikkathe vellamdichirunnu undakkiyaa ripporttaanithu sreeramnoreply@blogger.comtag:blogger.com,1999:blog-6882815903263991383.post-7361857025537119952013-11-24T20:33:37.999+04:002013-11-24T20:33:37.999+04:00കണ്ഫ്യൂഷന് ആയല്ലോ!കണ്ഫ്യൂഷന് ആയല്ലോ!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-29379072373936450072013-11-24T16:52:47.936+04:002013-11-24T16:52:47.936+04:00ഹാരിസണ്‍ മലയാളവും ടാറ്റയുമൊക്കെ ആയിരക്കണക്കിനു ഏക്...ഹാരിസണ്‍ മലയാളവും ടാറ്റയുമൊക്കെ ആയിരക്കണക്കിനു ഏക്കര്‍ ഭൂമി മലയോര മേഖലകളില്‍ അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുനത് ഒരു സര്‍ക്കാരും കാണുന്നില്ല ,കൃഷിക്കാരന്റെ കൈയ്യിലുള്ള ചുരുങ്ങിയ ഏക്കറില്‍ കാട് പിടിപ്പിക്കാനാണ് സര്‍ക്കാരും ഗാട്ഗിലുമൊക്കെ നോക്കുന്നത് ജിതിന്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-43979954302961786452013-11-24T15:58:06.665+04:002013-11-24T15:58:06.665+04:00 താമസിക്കാന്‍ ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമാ... താമസിക്കാന്‍ ഒരിടം ലഭിക്കുന്നതിനും ഉപജീവനത്തിനുമായി ഇടുക്കി,മലബാറിന്റെ കിഴക്കൻ മലയോര മേഖല എന്നിവടങ്ങളിലേക്ക് കുടിയേറിയ സാധാരണക്കാർ നിരവധിയുണ്ട്. എന്നാല്‍, ഈ വിഭാഗത്തില്‍ പെടാത്തതും വന്‍ പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയും ഇവിടെ ധാരാളമുണ്ട് .മലയോര മേഖലയിലെ ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ അളവ്, ഇവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ- ഇവയെല്ലാം പരിശോധിച്ച് തുടര്‍നടപടി എടുക്കേണ്ടതാണ് . ഗാഡ് ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കി പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥരെ അതാതു സംസ്ഥാനങ്ങളില്‍ നിയമിച്ചു നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായിപോലീസ്,വനം വകുപ്പ്,വന ജാഗ്രത സമിതികള്‍ എന്നിവയെ സജ്ജമാക്കി മാതൃകപരമായി ശിക്ഷിക്കുകയാണ് ചെയ്യേണ്ടത് . പശ്ചിമഘട്ട പ്രദേശത്തു ഒരു കുടുംബത്തിനു കൈവശം വെക്കാന്‍ പരമാവധി ഒരു ഹെക്റ്റര്‍ സ്ഥലം (2.5 ഏക്കര്‍ ) ആക്കി നിലനിര്‍ത്തി ബാക്കി സ്ഥലം കണ്ടു കെട്ടി ഭൂ രഹിതർ ,വികസനത്തിനായി കുടിയൊഴിക്കപെട്ടവർ, ആദിവാസികള്‍ക്ക് എന്നിവർക്ക് കൃഷി ചെയ്യാന്‍ / സര്‍ക്കാരിലേക്ക് വന ഭൂമിയാക്കി മാറ്റുക.Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-6475835878114193252013-11-24T15:37:04.342+04:002013-11-24T15:37:04.342+04:00മണ്ണില്‍ പൊന്നുവിളയിക്കുന്ന മലയോരകര്ഷകരെ മുഴുവന്‍ ...മണ്ണില്‍ പൊന്നുവിളയിക്കുന്ന മലയോരകര്ഷകരെ മുഴുവന്‍ പരിസ്ഥതി നശിപ്പിക്കുന്ന മാഫിയകളെന്നു വിളിക്കുന്നവര്തന്നെ ജെസീറയെപ്പോലുള്ളവര്‍ തീരദേശ മണലൂറ്റിനെതിരെ സമരംനടത്തുമ്പോള്‍ അതിനെ പരിഹസിക്കുന്നുവെന്നതാണ് വേറൊരു വിരോധാഭാസം... മലയോരകര്ഷകരെ പരിസ്ഥിയുടെ പേരുപറഞ്ഞു പെരുവഴിയിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്തേ പരിസ്ഥിതിചൂഷണം കാരണം കിടപ്പാടം നഷ്ടപ്പെട്ട ജസീറയുടെ രോധനം കേള്‍ക്കാത്തത്.. അവിടെ ഇവര്‍ എന്തുകൊണ്ട് മണലൂറ്റ് മാഫിയയ്ക്കൊപ്പം നില്ക്കുന്നു..?/ മറ്റൊരിടത്തും കാണിക്കാത്ത ഈ പരിസ്ഥതിസ്നേഹം പശ്ചിമഘട്ടത്തോട് മാത്രം കാണിക്കുമ്പോള്‍ അവിടെ പാര്‍ക്കുന്ന സാധരണജനങ്ങളെ മാഫിയയുടെ പേര് പറഞ്ഞു ആക്രമിക്കുമ്പോള്‍..ഈ പശ്ചിമഘട്ടസംരക്ഷണം എന്നപേരില്‍ അളവില്ലാതെ ധൂര്ത്തടിക്കാവുന്ന വമ്പിച്ച പണത്തിന്മേലാണ് പരിസ്ഥതി തീവ്രവാദികളുടെയും സര്‍ക്കാര്‍ നേതാക്കന്മാരുടെയും കണ്ണെന്നു നിസ്സംശയം പറയാം... ന്യായമായ സംശയം....പ്രദീപന്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-56111125068794006742013-11-24T14:34:01.661+04:002013-11-24T14:34:01.661+04:00കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു... പണം അതാ...കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു... പണം അതാണ് കാര്യം..റിപ്പോര്‍ട്ട് നടപ്പിലാവരുതെന്നു കരുതിയാണ് ഇതില്‍ നാമമാത്ര ചെറുകിട കര്‍ഷകരെയും പെടുത്തിയിരികുന്നത് ... അക്രമങ്ങളും സമരവും എല്ലാം കര്‍ഷകന്റെ പേരില്‍ ചുമത്തി യഥാര്‍ഥ മാഫിയ കര്‍ട്ടനു പിറകിലിരുന്നു ചിരിക്കുന്നു.... നല്ല പോസ്റ്റ് നന്ദി അനുരുദ്ധന്noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-23108888871214739002013-11-24T13:04:18.502+04:002013-11-24T13:04:18.502+04:00Thank you sir....for this wonderful post....Thank you sir....for this wonderful post....Jerryhttps://www.blogger.com/profile/13088777203056932072noreply@blogger.comtag:blogger.com,1999:blog-6882815903263991383.post-12416798484507237592013-11-24T11:42:36.556+04:002013-11-24T11:42:36.556+04:00നല്ലൊരു ലേഖനം...എല്ലാ വശങ്ങളിലൂടെയും സഞ്ചരിച്ചിട്ട...നല്ലൊരു ലേഖനം...എല്ലാ വശങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. വായനകൊണ്ടു ഒരുപാടു ഉപകാരമുണ്ടാകുന്ന പോസ്റ്റ്.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.com